Samar Yazbek

Samar Yazbek

സിറിയന്‍ എഴുത്തുകാരി, പത്രപ്രവര്‍ത്തക. 1970ല്‍ സിറിയന്‍ തീരനഗരമായ ജബ്‌ലെയില്‍ ജനനം. അറബിക് സാഹിത്യത്തില്‍ സര്‍വ്വകലാശാലാ പഠനം. സിറിയയിലെ ന്യൂനപക്ഷ സമൂഹമായ അലവി സമുദായാംഗം. നോവല്‍, ചെറുകഥകള്‍, സിനിമാ തിരക്കഥകള്‍, ടെലിവിഷന്‍ നാടകങ്ങള്‍, സിനിമാ നിരൂപണങ്ങള്‍ എന്നിവ എഴുതുന്നു. സിറിയന്‍ പണ്ഡിതനായ ആന്റണ്‍ മഖ്‌ദെസിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ഓണ്‍ലൈന്‍ മാഗസിനായ വിമണ്‍ ഓഫ് സിറിയയുടെ പത്രാധിപരാണ്.


Grid View:
-15%
Quickview

Kaattu Parkkumidam

₹221.00 ₹260.00

കാറ്റ് പാര്‍ക്കുമിടം സമര്‍ യസ്ബക്സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്‍റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്‍റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്‍റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ച..

-15%
Quickview

Neelamashippena

₹225.00 ₹265.00

നീലമഷിപ്പേനസമര്‍ യസ്ബക്വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിക്കുകയാണ്. തകര്‍ന്നടിയുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്..

-15%
Quickview

Vranitha Palayanangal

₹293.00 ₹345.00

സിറിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സമര്‍ യസ്‌ബെക്. സിറിയയുടെ കലാപാന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് എഴുതിയ അനുഭവസാക്ഷ്യം. സ്വന്തം പ്രജകളെ ബോംബിട്ടു കൊല്ലുന്ന ഒരു രാജ്യത്തെക്കുറിച്ച് ആര്‍ക്കും സങ്കല്പിക്കാന്‍പോലും കഴിയില്ല. ഒരു ജനാധിപത്യവിപ്ലവത്തെ മതതീവ്രവാദമാക്കി മാറ്റുന്ന രാസക്രിയയാണ് സിറിയയില്‍ നടക്കുന്നത്. അതിദാരുണമായ അനേകം ദൃശ്യങ്ങള്‍. ഭാവന..

Showing 1 to 3 of 3 (1 Pages)