Vittorio de sica

 Vittorio de sica

വിറ്റോറിയോ ഡി സീക്ക 

(7 ജൂലൈ 1901 - 13 നവംബര്‍ 1974)

ഇറ്റാലിയന്‍ സംവിധായകനും നടനും. നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖന്‍. അദ്ദേഹം സംവിധാനം ചെയ്ത നാല് സിനിമകള്‍ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ബൈസിക്കിള്‍ തീവ്‌സിന് ഓണററി ഓസ്‌കാര്‍ അവാര്‍ഡ്ലഭിച്ചു. 


കെ.എം. ലെനിന്‍

1938 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പടിഞ്ഞാറെ വെമ്പല്ലൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍ എം.എ ബിരുദം. ഹൈസ്‌കൂള്‍ അധ്യാപകനായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍  ഓഫീസറായും ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായും പ്ലെയ്‌സ് നെയിം സൊസൈറ്റിയുടെ സെക്രട്ടറിയായും പ്ലാന്‍സ് ബുള്ളറ്റിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'നെല്‍സണ്‍ മണ്ടേല'ഉള്‍പ്പെടെ ഏഴ് ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.



Grid View:
Out Of Stock
-20%
Quickview

Bicycle Thieves

₹112.00 ₹140.00

Books By : Vittorio de sicaതെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്..

Showing 1 to 1 of 1 (1 Pages)