Biju

ബിജു
തൃശ്ശൂര്‍ ജില്ലയില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മേലുപുരത്ത് കൊച്ചുകണ്ടന്‍റെയും തങ്കമ്മയുടെയും മകനായി 1973ല്‍ ജനനം.
വിദ്യാഭ്യാസം: നടവരമ്പ് ഗവ. ഹൈസ്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്.
കൃതികള്‍: യദുകൃഷ്ണ ലീല, നീല ചുമപ്പ് വെള്ള മന്ദാരങ്ങള്‍, നിസാമുദീന്‍ (കഥാസമാഹാരങ്ങള്‍), മാല (നോവല്‍). ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു.
ഭാര്യ: ദീപ
മക്കള്‍: ആദിത്യന്‍, അര്‍ച്ചന
ഫോണ്‍ : 9497248510
Email: bijumelupurath1973@gmail.com
Vevukadal
ബിജുവേവുകടല്‍സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട് എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്‍റെ..