Sheenu S Nair
ഷീനു. എസ്. നായര്‍
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനനം.
വിദ്യാഭ്യാസം: സെന്‍റ്. മേരീസ് ഗേള്‍സ്
ഹൈസ്കൂള്‍ ചേര്‍ത്തല,
എന്‍.എസ്.എസ്. കോളേജ് ചേര്‍ത്തല,
കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട,
അവിനാശ ലിംഗം ഹോം സയന്‍സ് കോളേജ്
ഫോര്‍ വിമെന്‍, കോയമ്പത്തൂര്‍.
ജൂനിയര്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍,
കേരള കാര്‍ഷിക സര്‍വ്വകലാശാല;
ഗസ്റ്റ് ലക്ചറര്‍, സംസ്ഥാന ശിശുക്ഷേമ
സമിതി പരിശീലന കേന്ദ്രങ്ങള്‍;
പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ,് ആകാശവാണി;
പ്രൊജക്റ്റ് ഓഫീസര്‍,
സംസ്ഥാന സാമൂഹ്യനീതി വകുപ്പ്
എന്നീ നിലകളില്‍ 32 വര്‍ഷ സേവനത്തിനു
ശേഷം സര്‍വീസില്‍ നിന്നു വിരമിച്ചു.
ഭര്‍ത്താവ്: ഡോ. ബി. മോഹന്‍കുമാര്‍ (വൈസ് ചാന്‍സലര്‍,
അരുണാചല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡീസ്,
നാംസായ്, അരുണാചല്‍ പ്രദേശ്.)
മക്കള്‍: ഡോ. മനീഷ എസ്. മോഹന്‍,
ഡോ. മഹേഷ്. ബി. മോഹന്‍
വിലാസം: 48/ ആതിര, പുഷ്പവിഹാര്‍,
നടത്തറ. പി.ഒ., തൃശൂര്‍ - 680751
Arupathionnu
ഷീനു. എസ്. നായര്‍പ്രണയവും ധ്യാനവും ഭക്തിയും നൊമ്പരവും പ്രകൃതിയുമെല്ലാം ഇടകലര്‍ന്നു വരുന്ന കവിതകള്‍. കവി ഈ പ്രപഞ്ചത്തെ കാണുന്നതെങ്ങനെയാണ് എന്ന് ഈ രചനകള്‍ വെളിവാക്കുന്നു. ഇന്നത്തെ നവീന കവിതാസങ്കേതങ്ങളില്‍ നിന്നുകൊണ്ടല്ല കവി എഴുതുന്നത്. കവിമനസ്സില്‍ തെളിയുന്ന നേര്‍ക്കാഴ്ചകള്‍ ഒരു ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതുപോലെ ഒപ്പിയെടുത്ത് കവിതകളായി അവതരിപ്പിക..