Ahammedkutty Kadampuzha

അഹമ്മദ്കുട്ടി കാടാമ്പുഴ
പിതാവ് അബു, മാതാവ് ഖദീജ. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകന്‍. ''സന്തുഷ്ട കുടുംബജീവിതത്തിന്റെ രസതന്ത്രം'' ആദ്യ പുസ്തകം.
ഭാര്യ: സാജിത.
മക്കള്‍: ഫെബിന, അമിഷ.
വിലാസം: പാറമ്മല്‍ വീട്, പടിഞ്ഞാറെ നിരപ്പ്,
കാടാമ്പുഴ പി.ഒ, മലപ്പുറം.
Manalormakal
Book by Ahammedkutty Kadampuzha ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും ഈ കൃതിയുടെ അന്തസ്സത്തയാണ്...