Ajayaghosh

അജയഘോഷ്
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്.1954 നവംബര്‍ 30ന് തൃശൂരില്‍ ജനനം.കൊല്ലം എസ്.എന്‍. കോളേജില്‍നിന്ന് പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തരബിരുദം. തൃശൂര്‍ നഗരസഭ
വൈദ്യുതിവിഭാഗത്തില്‍ 1986 മുതല്‍ 2010 വരെ സേവനം.ഇപ്പോള്‍ തൃശൂര്‍ ഒല്ലൂക്കരയില്‍ താമസം.
കൃതികള്‍: ചീട്ടുകൊണ്ടൊരു കൊട്ടാരം, സ്‌നേഹമുള്ള സിംഹം,അവര്‍ നഗരത്തിലുണ്ട്, സന്ദര്‍ശകന്‍, ഗുരുദക്ഷിണ,
ദേവയാനി എഴുതുന്നു, ചിത്രയുടെ ഫോണ്‍നമ്പര്‍, അസൂയപ്പൂക്കള്‍ (നോവല്‍), ഔട്ട്‌സൈഡര്‍ (കാര്‍ട്ടൂണ്‍)സ്‌നേഹമുള്ള സിംഹം, അവര്‍ നഗരത്തിലുണ്ട് എന്നിവ ചലച്ചിത്രമായി. ദ്രൗപതി, അസൂയപ്പൂക്കള്‍, ചന്ദ്രോദയം എന്നീ ടി.വി സീരിയലുകള്‍ക്ക് തിരക്കഥയെഴുതി. ചന്ദ്രോയത്തിന്റെ തിരക്കഥയ്ക്ക് എ.വി.ടി. പുരസ്‌കാരം ലഭിച്ചു.
ഭാര്യ: റോസി. മകള്‍: ശില്പ.
വിലാസം : R/871/4, അക്ഷരം, തിരുവാണിക്കാവ്
ടെംപിള്‍ റോഡ്, ഒല്ലൂക്കര പോസ്റ്റ്, തൃശൂര്‍ - 680 655
Penpookalam
Book By:AjayaghoshAjayaghosh പെണ്‍ മനസ്സിന്റെ താഴ്വാരങ്ങള്‍ പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് �പെൺപൂക്കാലം� പറയുന്നത് . അവളുടെ ഇഷ്ടാനിഷ്ടങ്ങൾ,വികാരങ്ങൾ,വീക്ഷണങ്ങൾ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു, എന്നാൽ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവൾ തന്റെ ജീവിത സങ്കൽപ്പങ്ങളെ ..