Alankode Leelakrishnan

ആലങ്കോട് ലീലാകൃഷ്ണന്‍
എഴുത്തുകാരന്‍, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍.
പൊന്നാനി താലൂക്കില്‍ ആലങ്കോട് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: എം.ഇ.എസ്. പൊന്നാനി കോളേജില്‍നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദം. ഇപ്പോള്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ തവനൂര്‍ ശാഖയില്‍ ഉദ്യോഗസ്ഥന്‍. തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം,
കൈരളി പീപ്പിള്‍ ടി.വിയിലെ 'മാമ്പഴം' എന്ന കവിതാലാപന റിയാലിറ്റിഷോയിലെ സ്ഥിരം വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു. ഇപ്പോള്‍ സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹകസമിതി അംഗമാണ്.
Sanchariyute Vazhiyambalangal
Sanchariyute Vazhiyambalangal Written by Alankode Leelakrishnanകടത്തനാടും വെങ്ങുനാടും ഏറനാടും അട്ടപ്പാടിയും കിഴക്കൻ പാലക്കാടിന്റെ ഗോത്രസംസ്ക്കാരവും ചിത്രത്തിന്റെ പരിസരങ്ങളിൽ ഉണർത്തുന്ന വൃത്താന്തങ്ങൾ. ശ്രീരംഗവും തമിഴകവും ഹംപിയും വിജയനഗരവും വരാണസിയും ഈ സംസ്ക്കാരത്തിന്റെ ബഹുരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യൻ മണ്ണിന്റെ കാല്പാടുകളിലൂടെ ഒരു യ..