Andric Gromic
ആന്‍ട്രിക് ഗ്രോമിക്
1980ല്‍ കൊല്ലം ജില്ലയില്‍ തൃക്കടവൂര്‍ പഞ്ചായത്തിലെ കുരീപ്പുഴയില്‍ ജനിച്ചു. കുരീപ്പുഴ ഗവ. എല്‍.പി. സ്കൂള്‍, നീരാവില്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്, കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദപഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ കേരള പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരുന്നു.
ആദ്യകൃതി: 'തനോറയിലെ പൂക്കള്‍ പോലെ'.
വിലാസം : വിളയില്‍ പുത്തന്‍വീട്,
മതിലില്‍ പി.ഒ.,
കൊല്ലം.
Email: andrict10@gmail.com
Oliyan Sila
ഒളിയന്‍ ശില ആന്‍ട്രിക് ഗ്രോമിക്ആധുനികയുഗത്തിലെ യുവാക്കള്‍ക്ക് Be Positive Approach വേണം. അതാണ് ഒളിയന്‍ ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്‍റെ നോവല്‍ വായിക്കുന്നതുപോലെയും Bunyan ന്‍റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്‍ വളരെ ഗുണകരമായിരിക്ക..