Antony Mohan Chirayinkeezhu

ആന്‍റണി മോഹന്‍ ചിറയിന്‍കീഴ്
1953ല്‍ ചിറയിന്‍കീഴില്‍ ജനനം.പിതാവ്: ഫിലിപ്പ് ആന്‍റണി. മാതാവ്: ബെലാജി ആന്‍റണി.
ശ്രീ ചിത്തിരവിലാസം ഹൈസ്കൂള്‍, മാര്‍ ഈവാന്യോസ് കോളേജ്, തിരുവനന്തപുരം,
ദേവഗിരി കോളേജ്, കോഴിക്കോട്,കര്‍മ്മല റാണി ട്രെയിനിംഗ് കോളേജ്, കൊല്ലം, കേരള ലോ അക്കാഡമി, തിരുവനന്തപുരം,അണ്ണാമലൈ യൂണിവേഴ്സിറ്റി, ചിദംബരം - അറിവും ആഹ്ലാദവും പകര്‍ന്നു തന്ന വിദ്യാകേന്ദ്രങ്ങള്‍.ഒരു വ്യാഴവട്ടത്തെ പ്രവാസജീവിതം (എത്തിസാലാത്ത്, അബുദാബി), പിന്നീട് ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍, പ്രിന്‍സിപ്പാള്‍.
ഇപ്പോള്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകന്‍. ചെറുകഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഷീലാ മോഹന്‍.
മക്കള്‍: പ്രിന്‍സ്, പ്രവീണ്‍, പ്രദീഷ്.
കൊച്ചുമക്കള്‍: ഹാനാ മരിയ, ഇയാന്‍, ഷോണ്‍.
വിലാസം: 'ലിറ്റില്‍ ഫ്ളവര്‍',
റെയില്‍വേ സ്റ്റേഷനു സമീപം,
ചിറയിന്‍കീഴ്, തിരുവനന്തപുരം 695 304
ഫോണ്‍ : 9995384099
ഇ-മെയില്‍: antonymohan53@gmail.com
Alozhinja Veedhikal
ആന്‍റണി മോഹന്‍ ചിറയിന്‍കീഴ്കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്‍റണി മോഹന്‍. പല എഴുത്തുകാരും നേരിടുന്ന പ്രതിസന്ധി കഥയുടെ പര്യവസാനം എങ്ങനെ ആയിരിക്കണം എന്നതിലാണ്. എന്നാല്‍ അതെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള കൗശലം ഇദ്ദേഹത്തിനുണ്ട്. ചെറുതും വലുതുമായ 24 കഥകളാണ് അദ്ദേഹം വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും..