Arya Gopi

Arya Gopi

1986 മാര്‍ച്ച് 28ന് ജനനം. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപിക. കൃതികള്‍: മാലാഖമത്സ്യം (2002), ജീവന്റെ വാക്കുകള്‍ (2006), Sob of Strings (2011) കക്കാട് അവാര്‍ഡ് 2004, വി.ടി.കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് 2004, പൂന്താനം സമ്മാനം 2003,04,05,06, മാധ്യമം വെളിച്ചം അവാര്‍ഡ് 2004, കടമ്മനിട്ട സ്മാരക കവിതാ അവാര്‍ഡ് 2008, വൈലോപ്പിള്ളി അവാര്‍ഡ് 2014 തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Grid View:
Out Of Stock
-20%
Quickview

Avasanathe Manushyan

₹88.00 ₹110.00

Book by Arya Gopiമാറാല കെട്ടിയ ഉടലിനെ കല്പനകളും ജല്പനങ്ങളും വന്നു പൊതിയുന്നു. ഉടയാത്ത ശിരസ്സില്‍ മുള്‍വെളിച്ചത്തിന്റെ ഭ്രമണകലഹം. ആരും പണിയാത്ത മണ്‍വീടിന്റെ ഉമ്മറത്ത് അവസാന മനുഷ്യനെ തേടുന്ന ഒരാള്‍ ഒരുപക്ഷേ, കവിയായിരിക്കാം...

Showing 1 to 1 of 1 (1 Pages)