B Somasekharan Unnithan

B Somasekharan Unnithan

ബി. സോമശേഖരന്‍ ഉണ്ണിത്താന്‍

കൊല്ലം ജില്ലയിലെ പാവുമ്പ എന്ന ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസാനന്തരം കേരളാ പൊലീസിലെ 

ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലും പിന്നീട് ലോക്കല്‍ പൊലീസ് ഫോഴ്‌സിലും ജോലി ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയി റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് താമസം.

കൃതികള്‍: പൊലീസ് സ്റ്റോറി (സര്‍വീസ് കഥകള്‍), ആദ്യത്തെ തൂക്കുകയര്‍ (സര്‍വീസ് കഥകള്‍), ഇവള്‍ കാതറീന്‍ റഡ്‌ഫോര്‍ഡ് (നോവല്‍), സൂര്യന്‍ എരിഞ്ഞടങ്ങിയ മലമടക്കുകള്‍ (ചെറുകഥകള്‍).

ഭാര്യ: ഗീത (മുന്‍ ബാങ്ക് ഉദ്യോഗസ്ഥ). 

മകള്‍: നിലീന (കാനഡ)

വിലാസം : ഇലമ്പടത്ത്, പുള്ളിക്കണക്ക് പി.ഒ., കായംകുളം, ആലപ്പുഴ - 690 537

മൊബൈല്‍ : 9447389328Grid View:
-10%
Quickview

Mazha Nethavu Aanakkaran

₹221.00 ₹245.00

Book By B Somasekharan unnithanജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍.പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോഫോബിയാ, പഞ്ചാബി ധോബ, കനല്‍വഴികള്‍ക്കൊടുവില്‍ തുടങ..

Showing 1 to 1 of 1 (1 Pages)