Baburao Bagul
നോവലില്ല്, കഥാകൃസ്ഥ്, സാമൂഹ്യപ്രവയ്യസ്ഥകൻ
1931ണ്‍ മഹാരാഷ്ട്രയിലെ നാസിക്കിൽ ജനനം.ദലിത് സമൂഹങ്ങളുടെയും കീഴാളജനതയുടെയും
പൂർണ്ണ മോചനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ മുന്നണിപോരാളിയായിരുന്നു വിവിധ സാഹിത്യ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്
പ്രധാന കൃതികൾ : ജേവാ മി ജാത് ചോർലി ഹോതി,
മരൺ സ്വസ്ത് ഹോത് ആഹെ, സൂഡ്, കോംഡി.
മേണ്‍വിലാസം: വിഹിത് ഗാവ്, പി.ഒ. നാസിക് റോഡ്, നാസിക
Theerthadanam
Book By Baburao Bagul മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ് ബാഗൂളിന്റെ വിഖ്യാത കൃതികളില്‍ ഒന്നാണ് തീര്‍ത്ഥാടനം എന്ന ഈ ചെറുനോവല്‍. മറാഠിയില്‍ നിരവധി പതിപ്പികള്..