Burhan Sonmez

Burhan Sonmez

തുര്‍ക്കിയിലെ സുപ്രസിദ്ധനായ കവിയും നോവലിസ്റ്റും. അദ്ദേഹത്തിന്റെ മൂന്നു പ്രധാന കൃതികള്‍ ഇസ്താംബൂള്‍ ഇസ്താംബൂള്‍, നോര്‍ത്ത്, മസുമലാര്‍ എന്നിവയാണ്. കവിതയിലായിരുന്നു ബുറാന്‍ രചനയുടെ ആരംഭം കുറിച്ചത്. കുര്‍ദുകളുടെ സാംസ്‌കാരിക പാരമ്പര്യവും അദ്ദേഹത്തിന്റെ പൈതൃകമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1996 തുര്‍ക്കി സംഘര്‍ഷത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ് ദീര്‍ഘകാലം ബ്രിട്ടനില്‍ ചികിത്സയിലായിരുന്നു. കേംബ്രിഡ്ജിലും ഇസ്താംബൂളിലും ഇപ്പോള്‍ താമസം. ഇരുപതില്‍ ഏറെ ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


Grid View:
Quickview

Burhan sonmz book set

₹666.00

വിശുദ്ധ മാനസർ ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം ..

-15%
Quickview

Oru Vadakkan Gadha

₹340.00 ₹400.00

Book by Burhan Sonmez  ,    അച്ഛൻ മറഞ്ഞുപോയ വടക്കൻവീഥിയിലേക്ക് അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങൾ തേടി മകൻ ഗ്രാമത്തിൽനിന്ന് യാത്രയാകുന്നു. മുഖച്ഛായയിൽ അച്ഛനെപ്പോലെ മകൻ , അച്ഛന്റെ സുഹൃത്തുക്കൾ മകനെ തെറ്റിദ്ധരിക്കുന്നു .അച്ഛനിൽനിന്ന് ലഭിച്ച സവിശേഷരീതിയിലുള്ള കാതണിയുടെ നിഗൂഢാത്മകത ഒരു വടക്കൻഗാഥയെ അനന്യമായ ഒരു സൃഷ്ടിയാക്കി മാറ്റുന..

-15%
Quickview

Istanbul Istanbul

₹221.00 ₹260.00

എല്ലാ അർത്ഥത്തിലും ഇത് ഒരു അസാധാരണ നോവലാണ്. ബുറാൻ സോനമെസ്സിന്റെ പ്രതിഭ അചഞ്ചലവും ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തതുമാണ്. കെട്ടുകഥകളും ഭാവനകളും അനുഭവങ്ങളും കൂടിക്കലര്ന്ന ഒരത്ഭുത ലോകം. ഒപ്പം കൊടുംപീഡനങ്ങളിൽ നിന്ന് ചീന്തിയെടുത്ത മർദിതരുടെ സങ്കടങ്ങൾ.വിവർത്തനം : സുരേഷ് എം ജി..

-15%
Quickview

Visudha Manasar

₹153.00 ₹180.00

ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പ..

Showing 1 to 4 of 4 (1 Pages)