Chandramathi

Chandramathi

ചന്ദ്രമതി

എഴുത്തുകാരി, അധ്യാപിക, വിവര്‍ത്തക. 1954ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. പിഎച്ച്.ഡി.

പുരസ്‌കാരങ്ങള്‍:  തോപ്പില്‍ രവി അവാര്‍ഡ്, വി.പി. ശശികുമാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 

അന്നയുടെ അത്താഴ വിരുന്ന്, തട്ടാരംകുടിയിലെ വിഗ്രഹങ്ങള്‍, ദേവീഗ്രാമം തുടങ്ങിയ പതിമ്മൂന്നോളം കൃതികള്‍.

തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളെജില്‍ അദ്ധ്യാപികയായിരുന്നു. 



Grid View:
-15%
Quickview

Kathanavakam-Malayalathinte Ishta Kathakal -Chandramathi

₹89.00 ₹105.00

A part of Kathanavakamവർത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി. വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകർപ്പുകൾ. വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ. സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉൾകാഴ്ച. നൂതനമായ വീക്ഷണം...

Showing 1 to 1 of 1 (1 Pages)