Chess Olympian Prof N R Anilkumar

Chess Olympian Prof N R Anilkumar

ചെസ്സ് ഒളിമ്പ്യൻ പ്രൊഫ. എൻ.ആർ. അനിൽകുമാർ

ദേശീയ 'എ' ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കും ഇന്ത്യൻ ചെസ്സ് ടീമിലേക്കും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരളീയൻ. 1982-ൽ സ്വിറ്റ്‌സർ ലാൻഡിലെ ലൂസേണിൽ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡിൽ ഭാരതത്തെ പ്രതിനിധീകരിച്ചു. പോർച്ചുഗൽ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, റീയൂണിയൻ ഐലൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ അന്തർദേശീയ ചെസ്സ് മത്സരങ്ങളിൽ സമ്മാനാർഹനായി. വിശ്വനാഥൻ ആനന്ദ്, ദേശീയ ചാമ്പ്യന്മാരായിരുന്ന പ്രവീൺ തിപ്‌സേ, മാനുവൽ ആറോൺ, ടി.എൻ. പരമേശ്വരൻ, നസീർ അലി എന്നിവരെ പരാജയപ്പെടുത്തുകയും ലോകജൂനിയർ ചാമ്പ്യനായിരുന്ന സിമൺ അഡ്ജസ്റ്റീനിനെതിരെ സമനില നേടുകയും ചെയ്തിട്ടുണ്ട്. ലോക കറസ്‌പോണ്ടൻസ് ചെസ്സ് ഫെഡറേഷന്റെ


Grid View:
-15%
Quickview

Chess: Padikkam Kalikkam Jayikkam

₹230.00 ₹270.00

ചെസ്സ്: പഠിക്കാം കളിക്കാം ജയിക്കാം ചെസ്സ് ഒളിമ്പ്യൻ പ്രൊഫ. എൻ.ആർ. അനിൽകുമാർ ഒരേ സമയം ഒരു വിനോദവും ശാസ്ത്രവും കലയുമാണ് ചെസ്സ്. വിനോദം എന്ന നിലയ്ക്ക് ചെസ്സിനെ ആസ്വദിക്കുവാനും ശാസ്ത്രീയതത്ത്വങ്ങൾ അടിസ്ഥാനമാക്കി സർഗ്ഗാത്മകതയോടെ കരുനീക്കങ്ങൾ നടത്തുവാനും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഒരു ബൗദ്ധികവിനോദം എന്ന നിലയ്ക്ക് ഓർമ്മശക്തി, ഏകാഗ്രത, പ്രത..

Showing 1 to 1 of 1 (1 Pages)