Cicily Jose

Vitaraathe Kozhiyunna Pookkal
വിടരാതെ കൊഴിയുന്ന പൂക്കൾസിസിലി ജോസ്‌ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യ..
Parudeesa Katta Kallan
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവിടേക്ക് മദ്യപനായ കുടുംബനാഥന്‍റെ വരവ്. അതിലൂടെ തകര്‍ന്നടിയുന്ന വീട്ടകത്തിന്‍റെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവല്‍. ദുഃഖങ്ങള്‍ക്കിടയിലും നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനശൈലി. ഏതൊരു മദ്യപാനിക്കും തിരിച്ചറിവുണ്ടാക്കാവുന്ന എഴുത്ത്. ഒരു കുടുംബത്തിന്‍റെ കറുപ്പും വെളുപ്പും...




