Dorothiya Deekman

Dorothiya Deekman

ഡൊറോത്തിയ ഡീക്മാന്‍

നോവലിസ്റ്റ്, സാഹിത്യവിമര്‍ശക, പ്രബന്ധകാരി.1957ല്‍ ജര്‍മ്മനിയിലെ ഫ്രെബെര്‍ഗില്‍ ജനനം.സാഹിത്യവും തത്ത്വശാസ്ത്രവും പഠിച്ചു.1990ല്‍ സാഹിത്യത്തിന് ഹാംബര്‍ഗ് പ്രൈസ് ലഭിച്ചു.തുടര്‍ന്ന് നിരവധി പുരസ്‌കാരങ്ങള്‍.ഹെവി ലവ് ലൈറ്റ് ലവ്, ഹൗ ഏഞ്ചല്‍സ് അപ്പിയര്‍, ലേഡീസ് ആന്റ് ജെന്റില്‍മെന്‍ തുടങ്ങിയവ ഇതര കൃതികള്‍.


വി.കെ. ഷറഫുദ്ദീന്‍

എഴുത്തുകാരന്‍, പരിഭാഷകന്‍, കഥാകൃത്ത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പാടൂര്‍ ഗ്രാമത്തില്‍ ജനനം.തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി വിരമിച്ചു.  'കുവൈറ്റ് ടൈംസി'ല്‍ സഹപത്രാധിപരായും 'മംഗളം' ദിനപത്രത്തില്‍ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ട്രഷറര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. '12 ലാറ്റിനമേരിക്കന്‍ കഥകള്‍' എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ശാലിനി. മകള്‍: അനഘ.

വിലാസം: വലിയകത്ത് കണിച്ചിയില്‍, പി.ഒ. പാടൂര്‍,

തൃശൂര്‍ ജില്ല. പിന്‍ - 680 524. ഫോണ്‍: 0487-2260864



Grid View:
-15%
Quickview

Guandanamo

₹145.00 ₹170.00

നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളിൽ എത്ര റഷീദുമാർ! അവർ എണ്ണിത്തീർക്കുന്ന ..

Showing 1 to 1 of 1 (1 Pages)