Dr K G Paulose

Dr K G Paulose

കെ.ജി. പൗലോസ്

എഴുത്തുകാരന്‍, അദ്ധ്യാപകന്‍.ഗവ. സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍, കാലടി സര്‍വകലാശാല രജിസ്ട്രാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കലാമണ്ഡലം കല്പിത സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനകൃതികള്‍: Natankusa - A Critique on Dramaturgy, Kutiyattam - A Historical Study, Introduction to Kutiyattam,Bhagavadajjuka in Kutiyattam, Bhima in Search ofCelestial Flowers, Improvisation in Ancient Theatre, Kutiyattam - The Earliest Living Tradition, Vyangavyakhya - The Aesthetics of Dhvani in Theatre, , അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും, വരപ്രസാദം,നവോത്ഥാനത്തിന്റെ നിറമെന്ത്? ലഘുസംസ്‌കൃതം,ദൂരക്കാഴ്ചകള്‍, സ്മൃതിലഹരി, ഭാവശില്പം, മഹാപുരാണപരമ്പരയുടെ ജനറല്‍ എഡിറ്റര്‍.



Grid View:
-15%
Quickview

Vayanayude Vazhikal

₹166.00 ₹195.00

Book By K G Paulose , വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്‌കൃതം, ആചാര്യന്മാര്‍, പ്രകീര്‍ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്‌മൊഴി വഴക്കങ്ങളിലേക്കും എഴുത്ത് ചെന്നെത്തുന്നു. സ്വാനുഭവങ്ങളിലൂടെയുള്ള ആചാര്യന്മാരുടെ ഉള്‍ക്കനം മായാത്ത ഓര്‍മ്മകളായി ഗ്രന്ഥക..

Out Of Stock
-15%
Quickview

Kutiyattam

₹298.00 ₹350.00

Book by K.G. Paulose സംസ്കൃത നാടകാഭിനയത്തിന്‍റെ ഭാരതമൊട്ടാകെ നിലനിന്ന മാര്‍ഗിപാരമ്പര്യം ദേശിയോട് ഇടകലര്‍ന്നാണ് കേരളത്തില്‍ കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച 'ചാക്കൈയന്‍' എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്‍റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയ..

-15%
Quickview

Bhavasilpam

₹123.00 ₹145.00

Book by K.G.Pauloseനാടകത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ലേഖനങ്ങളാണ് ഈ ഗ്രന്ഥം കാഴ്ചവയ്ക്കുന്നത്. ഭരതനിൽ തുടങ്ങി ഭാസ കാളിദാസൻമാരിലൂടെ വളർന്ന ഭാരതീയ രംഗവേദി അമ്മക്കാവുകളിലെ മുടിയേറ്റങ്ങളുമായി കലർന്ന്, സംഗീതനാടകങ്ങളും ചുവന്ന നാടകങ്ങളും കണ്ട് സി.ജെയിലൂടെയും സി.എന്നിലൂടെയും കാവാലത്തിലും മറ്റ് അനേകം നടനാടകസംഘങ്ങളിലും എത്തിനിൽക്കുന്നതിന്റെ ര..

-14%
Quickview

Doorakazhchakal

₹77.00 ₹90.00

Travalogue By Dr K G Paulse  ,   ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നിൽ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു...

Showing 1 to 4 of 4 (1 Pages)