Dr K Leelamoni

ഡോ.കെ. ലീലാമണി
അച്ഛന്‍: ന്യായാധിപനും ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ചിറയിന്‍കീഴ് കെ. ഭാസ്കര പിള്ള.
അമ്മ: വടക്കന്‍ പറവൂര്‍ കാനാട്ട് എന്‍. കമലമ്മ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്സും എം.ഡി. ബിരുദവും നേടി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പു മേധാവിയായി വിരമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍
നാല്‍പത്തിയെട്ടു വര്‍ഷം സജീവമായി പ്രവര്‍ത്തിച്ചു. ആദ്യകവിതാ സമാഹാരം 'ഓര്‍മ്മപ്പൂക്കള്‍'. ഭര്‍ത്താവ്: ടി.സി.എസ്. പിള്ള (സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായിരുന്നു.)
മക്കള്‍: അജയ്ശങ്കര്‍ (ഡല്‍ഹി) അഞ്ജനാ അവിനാശ് (കൊച്ചി)
മരുമക്കള്‍: രഞ്ജിനി അജയ്, അവിനാശ് കൃഷ്ണന്‍ കൊച്ചുമക്കള്‍: മേഘ, ആദിത്യ, നേഹ, ഭദ്ര
വിലാസം:10 B 1, RDS Avenue One,
പനമ്പിള്ളി നഗര്‍, കൊച്ചി-682036
ഫോണ്‍: 9447143568, 0484 4041462
Amruthakanangal
ഡോ. കെ. ലീലാമണിവളച്ചുകെട്ടോ അധികം അലങ്കാരങ്ങളോ ഇല്ലാത്ത ഋജുവായ ശൈലിയിലാണ് ഈ കവിതകള്‍ വാര്‍ന്നുവീണിരിക്കുന്നത്. അനുവാചകമാനസങ്ങളിലേക്ക് നേരേ കടന്നുചെല്ലുന്ന ശൈലിയാണത്. ആത്മാര്‍ത്ഥത എന്ന മൂല്യത്തിനാണ് കവയിത്രി പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഒരു പ്രദര്‍ശനപരതയുമില്ലാതെ അവര്‍ കവിത എഴുതുന്നു. അതിന് അതിന്‍റെതായ ശുദ്ധിയുണ്ട്. ചിരപരിചിത ശൈലിയിലായതിനാല്‍ സഹൃദയ..