DR S D P Namboothiri

DR S D P Namboothiri

ഡോ. എസ്.ഡി.പി. നമ്പൂതിരി

1957ല്‍ എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ കറുകടത്ത് ജനനം. ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍നിന്ന് ആയുര്‍വേദത്തില്‍ ബിരുദമെടുത്തു. 1990ല്‍ സര്‍വീസില്‍ കയറുകയും 2013ല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി മൂവാറ്റുപുഴ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്തു.വെടിവട്ടം എന്ന  കൃതി മംഗളോദയം പ്രസിദ്ധീകരിച്ചു. ഭാഗവതസപ്താഹങ്ങള്‍ക്ക് ആചാര്യനായി പോകാറുണ്ട്.



Grid View:
-20%
Quickview

Thirumeneem Chirikkoottom

₹152.00 ₹190.00

Humour Stories written by Dr. S.D.P. Namboothiriഈ പുസ്തകം ഒരു ചിരി മരുന്നായി വായനക്കാരുടെ കൈകളിൽ സമർപ്പിക്കുന്നു. ചിരിക്കുക, ഹൃദയം തുറന്നു പൊട്ടിചിരിക്കുക. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോഴും കഥാവിഷ്കാരമർമ്മങ്ങൾ തിരിച്ചറിഞ്ഞ ഒരെഴുത്തുക്കാരന്റെ വിദഗ്ധ രചനകളായിതന്നെ ഈ സമാഹാരത്തിലെ കഥകൾ നിലനില്കുകയാണ്...

Out Of Stock
-20%
Quickview

Vedivattom

₹96.00 ₹120.00

book by Dr.S.D.P.Namboothiri   , അപരിചിതത്വത്തിന്റെ മഞ്ഞുരുകാ‌ന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം..

Showing 1 to 2 of 2 (1 Pages)