Ernesto Che Guevara
ലോകപ്രശസ്തനായ വിപ്ലവകാരി, ഗ്രന്ഥകാരന്‍. 1928ല്‍ അര്‍ജന്റീനയില്‍ ജനനം. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1959ല്‍ വിപ്ലവത്തിന്റെ എരിതീയിലേക്കിറങ്ങി. ക്യൂബന്‍ ഏകാധിപതിയായ ബത്തീസ്തയെ നിഷ്‌കാസനം ചെയ്യാന്‍ ഫിദല്‍ കാസ്‌ട്രോയെ സഹായിച്ചു. 1961-65 കാലഘട്ടത്തില്‍ ക്യൂബന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. 1967ല്‍ ബൊളീവിയയില്‍ വെച്ച് വധിക്കപ്പെട്ടു. ചെയുടെ ആഫ്രിക്കന്‍ സ്വപ്നം എന്ന കൃതിയും ഗ്രീന്‍ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Pathayilekku Veendum
Book by Ernesto Cheguevara, ഏണസേ്റ്റാ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള ഒരു കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്ത..
African Swapnam
Author:Ernesto Che Guevara , 1965 ൽ കോംഗോവിലേക്ക് തിരിക്കുമ്പോൾ ഡോൺ ക്വിക് സെറ്റിന്റെയും കുതിരയുടെയും ചിത്രം സങ്കൽപ്പിച്ചു കൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെ എഴുതി "ഒരിക്കൽക്കൂടി എന്റെ ഉപ്പുറ്റികൾക്കിടയിൽ റോസിനാന്റെയും വാരിയെല്ലുകൾ പൂക്കുന്നു . പലരും എന്നെ സാഹസികനെന്നു വിളിച്ചേക്കും , തീർച്ചയായും ഞാനെങ്ങനെയാണ്"വിവർത്തനം ; കെ പ..