Fr. Dr. Thomas Ambookkan

Fr. Dr. Thomas Ambookkan

ഫാ. ഡോ. തോമസ് അമ്പൂക്കന്‍

അധ്യാപകന്‍, കൗണ്‍സലര്‍.1946ല്‍ തൃശൂര്‍ ജില്ലയില്‍ മാള-പൊയ്യയില്‍ ജനനം.1976ല്‍ പൗരോഹിത്യ സ്വീകരണം. 1992ല്‍'മദ്യാസക്തിയുടെ മനഃശാസ്ത്ര സാമൂഹ്യമാനങ്ങള്‍'എന്ന വിഷയത്തില്‍ മുംബൈ സര്‍വ്വകലാശാലയില്‍നിന്നുംക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ്.ചിയ്യാരം ഗലീലിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഫാമിലി കൗണ്‍സിലിങ്ങിന്റെ സ്ഥാപക ഡയറക്ടര്‍,ഐ.എഫ്.സിയുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം. Grid View:
-15%
Quickview

Thottarinja Manassukal

₹123.00 ₹145.00

Thottarinja Manassukal Written by Fr.Dr. Thomas Ambookkan  ,  മനസ്സ് ഒരു സോഫ്റ്റ് വെയറാകുന്നു. ഈ സോഫ്റ്റ് വെയറാണ് ഹാർഡ് വെയറായ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. സോഫ്റ്റ് വെയറിൽ വൈറസ്സുകൾ കടന്നുകൂടിയാൽ തീർച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കിൽ കൗൺസിലിംഗ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങൾ ..

Showing 1 to 1 of 1 (1 Pages)