Girija Navaneethakrishnan

Girija Navaneethakrishnan

ഗിരിജ നവനീതകൃഷ്ണന്‍

1969 സെപ്റ്റംബര്‍ 21-ന് തൃശ്ശൂര്‍ ജില്ലയിലെ  തൃപ്രയാര്‍ എന്ന സ്ഥലത്ത് പരമേശ്വരമേനോന്റെയും  ബേബി പി.മേനോന്റെയും മകളായി ജനിച്ചു. ഹോളിഗോസ്റ്റ് കോണ്‍വെന്റ്, സെന്റ് ഫ്രാന്‍സിസ് ജി എച്ച് എസ്, യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്-ആലുവ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. ബ്ലോഗ് എഴുത്തില്‍ വളരെ സജീവം.

കൃതി : 'പഞ്ചഭൂതാത്മകം ബ്രഹ്മം' (കവിതാ സമാഹാരം) സീയെല്ലസ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ് : ജെ.നവനീതകൃഷ്ണന്‍

മക്കള്‍ : വിഷ്ണു, വിഘ്‌നജിത്‌

Email : girijanavaneeth@gmail.comThere are no books to list.