Hareesh R Naboodiripadu

Hareesh R Naboodiripadu

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ ജനനം. വിദ്യാഭ്യാസം: എസ്.എം.യു.പി.എസ്. അഞ്ചല്‍പ്പെട്ടി, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ആനന്ദപുരം, ഗവ. കോളേജ് മണിമലക്കുന്ന്, കൂത്താട്ടുകുളം, ടി.ഡി.ടി.ടി.ഐ. മട്ടാഞ്ചേരി. ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ രാമമംഗലം ഹൈസ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.



Grid View:
Out Of Stock
Quickview

Marathakadweep

₹90.00

Book by Hareesh R.Naboodiripadu  ,  മുത്തശ്ശിയമ്മയുടെ പെട്ടിയിൽനിന്ന്‌ ഉയർന്നുവരുന്ന കൗതുക കഥകൾ. ശക്‌തിയെ ജയിച്ച ബുദ്ധിയുടെ ഉപദേശകഥകൾ. കുറുമ്പൻ കുഞ്ഞുണ്ണിയുടെ സന്ന്യാസിയും എലികളും മക്രോണിയും മാക്രിതവളയും വിരുന്നുവെന്ന പുത്തൻ കഥകൾ. സാരവും സ്നേഹശാസനകളും നിറഞ്ഞ ഇരുപത്തിയഞ്ചു കഥകളുടെ സമാഹാരം..

Showing 1 to 1 of 1 (1 Pages)