Mangalodayam
College Beautiyum Itharakavithakalum-കോളേജ് ബ്യൂട്ടിയും ഇതര കവിതകളും
കോളേജ് ബ്യൂട്ടിയും ഇതര കവിതകളുംജി. വാസുദേവന് ജീവിതത്തെ നർമ്മമധുരമായി എന്നാൽ, ഗൗരവം ചോർന്നുപോകാതെ ഭാവസുന്ദരമായി വീക്ഷിക്കുന്ന, മനുഷ്യസ്നേഹിയായ കവിയുടെ ഭാവനയിൽ വികസിച്ച കാവ്യകുസുമങ്ങൾ, കാലഘട്ടത്തിന്റെ ഭാവാന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. കലാലയജീവിതാനുഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം യാഥാർത്ഥ്യത്തിന്റെ പരുഷമുഖങ്ങളെ വെളിപ്പെടു..
Andheriyil Mallika Poothappol അന്ധേരിയിൽ മല്ലിക പൂത്തപ്പോൾ
അന്ധേരിയിൽ മല്ലിക പൂത്തപ്പോൾ ജോസ് പ്രകാശ്ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നർമ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ, ലളിതവും ആസ്വാദ്യകരവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേർപെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സർഗ്ഗാത്മകതയിൽ ചാലിച്ചെഴുതിയ ജീവഗന്ധികളാ..
Oru American Malayaliyude Jeevithanireekshanangal
ഒരു അമേരിക്കന് മലയാളിയുടെ ജീവിതനിരീക്ഷണങ്ങള്എ.സി. ജോര്ജ്ജീവിതത്തിന് വിളയിടം നല്കിയ ഒരുനാടിന്റെ സ്പന്ദനങ്ങളെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന ലേഖന സമാഹാരമാണിത്. അമേരിക്കന് മലയാളി സംഘടനകളും മാധ്യമങ്ങളും തമ്മില് അവിശുദ്ധമായ കൂട്ടുകെട്ടല്ല മറിച്ച് സഭ്യമായ സഹവര്ത്തിത്വമാണ് ആവശ്യമെന്ന് സൂചിപ്പിക്കുന്ന ലേഖകന് അന്നാട്ടിലെ മലയാളികളുടെ വായനാ ..
Hrudayakavadam Thurakkumpol
ഹൃദയകവാടം തുറക്കുമ്പോള്എ.സി. ജോര്ജ്നര്മ്മത്തിന്റെ അക്ഷരദീപ്തിയോടെ സമകാലത്തെ ആവിഷ്കരിക്കുന്ന കവിതകള്. അമേരിക്കന് മണ്ണിലിരുന്ന് കേരളത്തെയും സ്വന്തം ചുറ്റുപാടുകളെയും ആവാഹിച്ചുകൊണ്ട് കവിതയെഴുതുമ്പോള് അതൊരു നാടിന്റെ സ്പന്ദനങ്ങളായി ഉയിര്ക്കൊള്ളുന്നു. പോയ കാലത്തിന്റെ ആകുലതകളും വര്ത്തമാനകാല സംഭവങ്ങളും കോര്ത്തിണക്കി ഭാവികാലത്തിലേക്ക് കണ്ണും നട്ട..
Pranaswaroopanam പ്രാണസ്വരൂപനം
കെ. തുളസീധരന്പ്രാണസ്വരൂപനംപ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്റെ പരിവര്ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്ത്തനമാണ് നടക്കുന്നത്. അതിന്റെ കാരണഭൂതന് പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്. ഋഷിവര്യ..
Madhuraprathikarangal
മധുരപ്രതികാരങ്ങള് പട്ടാളം സണ്ണി (അഡ്വ. സണ്ണി കെ. തോമസ്)സ്കൂള് കാലഘട്ടത്തില് ഞാന് പഠിപ്പിച്ച ഒരു പയ്യന് ജീവിതത്തിലെ പല വഴികളിലൂടെയും സഞ്ചരിച്ച് പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടുകയും തന്റെ ഓര്മ്മക്കുറിപ്പുകള് കോര്ത്തിണക്കി മധുരപ്രതികാരങ്ങള് എന്ന പുസ്തകം എഴുതുകയും അതിനുവേണ്ടി അവതാരിക എഴുതാന് മലയാളം പഠിപ്പിച്ച എന്നെ ഏല്പ്പ..
Anuradha Resort അനുരാധ റിസോർട്ട്
അനുരാധ റിസോർട്ട്ഡോ. സി. രവീന്ദ്രൻ നമ്പ്യാർ മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകൾക്കുമേൽ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളിൽ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓർമ്മപ്പെടുത്തുന്നു. ഭാര്യയുടെ മരണം തീർത്ത ഒറ്റപ്പെടലിൽ നിന്നും സൗഹൃദത്തിന്റെ പിൻബലത്തോടുകൂടി അവളുടെ ഓർമ്മകൾ സ്വരുക്കൂട്ടിവെച്ച മനസ്സുമായി ഒരു റിസോർട്ടിന്റെ ..
Ormakal Meyum Vazhikal
ഓര്മ്മകള് മേയും വഴികള് എ.ടി. അലികണ്ട കാഴ്ചകളേക്കാള് ഇനിയുമേറെ കാണാനുണ്ട്, രുചിച്ചവയേക്കാള് ഇനിയുമേറെ നുണയാനുണ്ട്, അറിയുന്നതിലേക്കായി അറിവേറെ കാത്തിരിക്കുന്നുണ്ട്... പിന്നിട്ട പാതകളെ ഇവിടെ വാക്കുകളായി വരച്ചിടുമ്പോഴും ലോകം സഞ്ചാരിയോട് പറയുന്നു: അങ്ങനെ സകലതും ഇനിയുമേറെ പ്രിയരേ....ആഗ്ര, ഡല്ഹി, കാശ്മീര് എന്ന സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളി..
The Violinist 2 Friends
ദ വയലിനിസ്റ്റ് 2 ഫ്രണ്ട്സ് ബെഞ്ചമിൻ മാത്യു കാണാതായ കൂട്ടുകാരനെ തേടി അലയുന്ന സുഹൃത്തൂക്കളും അവര്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കൂന്ന നോവല്. പ്രപഞ്ചത്തിലെ ജ്ഞാന ജീവിതത്തിലൂടേയും അദൃശ്യവും അജ്ഞാതവുമായ കാഴ്ചകളിലൂടെയും വികസിക്കൂന്ന രചന. ഫാന്റസി..
Adarthanaakathe Adaranaakathe
അടര്ത്താനാകാതെ അടരാനാകാതെഫാ. ഡോ. ഫ്രാന്സിസ് ആലാപാട്ട് സൗഹൃദത്തിന്റെ സമ്മോഹനമായ വഴിത്താരയില്നിന്നും പ്രണയത്തിന്റെ സംശുദ്ധഭാവം പൂണ്ട ഇടനാഴി കയറി ദാമ്പത്യമെന്ന സഹജീവനത്താളില് സ്നേഹംകൊണ്ട് ഒപ്പുവെച്ച രണ്ടുപേരുടെ കഥ. കാഴ്ചകളകലാന് തുടങ്ങുമ്പോഴും അടിപതറിപ്പോകാതെ സമൂഹത്തിനായി ഒരു കൈത്തിരിവെട്ടം തെളിച്ചുവെയ്ക്കുന്..