Mangalodayam
Nadankalakal Nadinte Sampathu
നാടന്‍കലകള്‍ നാടിന്റെ സമ്പത്ത് പ്രൊഫ. കെ. ചന്ദ്രന്നമ്മുടെ പഴയ കാലവും ആ കാലത്തിന്റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്റെ മനസ്സില്‍ ഈ ഗ്രാമത്തിന്റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്കൃതിയുടെ ചരിത്രവും വ..
Manchirathu
മൺചിരാത്പ്രകാശ്ബാബു പട്ടത്താനംഹൃദയവിശുദ്ധിയുള്ള കഥാപാത്രങ്ങൾ. ഏകസത്യസാരമായ സ്നേഹത്തിന്റെ അടയാളങ്ങൾ. അന്ധവിശ്വാസത്തിനെതിരായുള്ള കലഹങ്ങൾ. നിർദോഷമായ സംഭാഷണങ്ങൾ. ഫലിതങ്ങൾ. നാട്ടിലെ ഉത്സവാഘോഷങ്ങൾ. ഫുട്ബോൾ മത്സരങ്ങൾ. നിഷ്കളങ്കമായ സ്നേഹം പൂത്തുലഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ. ബാല്യത്തിൽ ഒരുമിച്ച് പഠിച്ച്, കളിച്ചു വളർന്ന ശങ്കരനാരായണന്റെയും മാ..
Kanal Thodunna Hridayangal
കനൽ തൊടുന്ന ഹൃദയങ്ങൾമേരി ജേക്കബ്ബ്സ്ത്രൈണജീവിതത്തിന്റെ കരുത്ത് പ്രകടമാക്കുന്ന നോവൽ.മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന..
The Violinist
ദ വയലിനിസ്റ്റ്ബെഞ്ചമിൻ മാത്യുവളരെ പ്രത്യേകതയുള്ള ടെക്നിക്കുകൾ ഈ നോവലിൽ ഉപയോഗിക്കുന്നുണ്ട്. Om Seti technique ആണ് അതിൽ ആദ്യത്തേത്. B.C.1400നടുത്ത് ജീവിച്ചിരുന്ന ടലശേന്റെ കാമുകി 1914നടുത്ത് ഇംഗ്ലണ്ടിൽ ജനിച്ച് Om Seti എന്ന പേരിൽ പ്രശസ്തയായി. അവർ ഈജിപ്തിൽ വന്ന് താമസിച്ച് 1986ൽ മരിച്ചു. Om Setiയുടെ പുസ്തകത്തിലാണ് പ്രാചീന ശാപങ്ങളുടെ പുനർസന്ദർശന ടെക്നി..
Meghangal Paranjathu
മേഘങ്ങൾ പറഞ്ഞത്കെ.എം. ജമീലകുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്..
Mazhavillavatte
മഴവില്ലാവട്ടെഡോ. ഷൊർണൂർ കാർത്തികേയൻമഴവില്ലാവട്ടെ എന്ന കാവ്യസമാഹാരത്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ, ലാളിത്യപൂർണ്ണമായ ഒരാനന്ദമോ വിമർശനാത്മകമായ ഒരു തെളിഞ്ഞ ചിരിയോ അനുഭൂതിസാന്ദ്രമായ ഒരു സൗന്ദര്യമണ്ഡലമോ ആത്യന്തികമായ സത്യദർശനമോ ലഭിക്കുന്നു. അടിതെളിഞ്ഞ നല്ല മലയാള ഭാഷയിലെഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ കവിതകളത്രയും. ലളിതസുഭഗങ്ങളായ കാവ്യാലങ്കാര ഭംഗികളാ..
Niyatham
നിയതംഇഗ്നേഷ്യസ് വാരിയത്ത്ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കർമ്മങ്ങൾക്കനുസരിച്ച് കഷ്ടതകൾ നിറഞ്ഞ കാലങ്ങൾ നൽകുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാർത്ഥ ജീവിതത്ത..
Thelivu
തെളിവ്രവി കൃഷ്ണൻചില ജന്മങ്ങൾ ഇങ്ങനെയാണ്. ഇത്തരം പാഴ്ജന്മങ്ങൾ വിധിയുടെ കളിപ്പാട്ടങ്ങൾക്ക് സമം! തറവാട്ടുമച്ചിലെ മാറാല മൂടിയ ദൈവ സങ്കല്പങ്ങൾക്ക് വിധിയെ പഴിക്കാനാവില്ലെന്നുള്ള വിശ്വാസത്തോടെ തിന്മകളെ മനസ്സിൽനിന്നുംപടിയിറക്കിയുള്ള യാത്രയിലായിരുന്നു ഇത്രയും നാൾ. നേടിയതെല്ലാം വെറുംപാഴ്ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവിന് ഏറെ വ..
Kazhukukalude Geethakangal
കഴുകുകളുടെ ഗീതകങ്ങൾ 2100 ജനുവരി 01-30വിമൽ വിനോദ്താൻ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാൾ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാർക്ക വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവർക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തിൽ നിന്ന് കുതറി മാറുകയാണ്.അതേസമയം അവനവന്റെ ബോധ്യപ്പെടൽ അല്ലെങ്കിൽ ബോധ്യപ്പെടാതിരിക..
Nizhalazham
പി.സി. തിരുവാലിലാളിത്യവും ഗാംഭീര്യവുമുള്ള നല്ല ഭാഷ. ശയ്യാഗുണം തികഞ്ഞ കാവ്യശില്പം. മൗലികസൗന്ദര്യം പ്രകാശിക്കുന്ന അലങ്കാരകല്പനകള്. പാരമ്പര്യം കൈവിടാതെ നവീനത പുലര്‍ത്തുന്ന ഭാവുകത്വം. പ്രകൃതി, പ്രണയം, രോഗം, മരണം തുടങ്ങി ജീവിതത്തിന്റെ അനുഭവനാനാര്ത്ഥങ്ങള്. കല്പനയും ദര്‍ശനവും പടര്‍ന്നുകിടക്കുന്ന കവിതകള്‍. കറുപ്പിന്റെ ഈ സൗന്ദര്യശാസ്ത്രവും കരുത്തിന്റെ..
