Little Green

Grid View:

Cinderella

₹70.00

സിൻഡ്രലഅഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു...

Pinocchio

₹70.00

പിനോക്കിയോ ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായി..

Alicinte Albhudalokam

₹70.00

ആലീസിന്റെ അത്ഭുതലോകം ആലീസും അവളുടെ അദ്ഭുതലോകവും  കുട്ടികളെ സ്വപ്നത്തിന്‍റെ വര്‍ണലോകത്തെത്തിക്കുന്നു. മുയലും കൊതിയന്‍ കേക്കും രാജ്ഞിയും  പൂന്തോട്ടവും ചിത്രശലഭവും മാന്ത്രിക കൂണും മറ്റുമുള്ള  ആലീസിന്‍റെ അദ്ഭുതകാഴ്ചകള്‍ നിറഞ്ഞ  ഒരു ലോകം വര്‍ണ്ണചിത്രങ്ങളോടെ  കൊച്ചുകൂട്ടുകാരുടെ മുന്നിലെത്തുന്നു...

Rapunzel

₹70.00

റാപുന്‍സെല്‍ജര്‍മ്മന്‍ ഭാഷയില്‍നിന്നുള്ള ഒരു ലോകപ്രശസ്ത കഥയാണ് റാപുന്‍സെല്‍. ഒരു മന്ത്രവാദിനിയുടെ പിടിയിലകപ്പെട്ട നീണ്ട മുടിയുള്ള സുന്ദരിയായ റാപുന്‍സെലിനെ ഒരു രാജകുമാരന്‍ രക്ഷപ്പെടുത്തുന്നതും അവളെ വിവാഹം കഴിക്കുന്നതുമായ ഈ കഥ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞുകൊടുക്കാവുന്ന രീതിയിലും മനോഹരങ്ങളായ വര്‍..

Snow White & Seven Dwarfs

₹70.00

സ്നോവൈറ്റും ഏഴു കുള്ളന്മാരുംലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ള കുട്ടികള്‍ക്കും  വലിയവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'സ്നോവൈറ്റും ഏഴു കുള്ളന്മാരും' എന്ന ഈ കഥ  ജര്‍മ്മന്‍ പ്രവിശ്യയില്‍നിന്നും ഉത്ഭവിച്ചതാണ്.  മാജിക്ക് കണ്ണാടി, വിഷം പുരണ്ട ആപ്പിള്‍,  ചില്ലുകൊണ്ടുള്ള ശവപ്പെട്ടി, ക്രൂരയായ രാജ്ഞി,  ഏഴു കുള്ളന്മാര്‍ തുടങ്ങ..

Thenkurinjiyum Rajakumaranum

₹130.00

തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...

Balageethika

₹125.00

ടി.പി. ശാസ്തമംഗലംബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല, അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പ..

Nammute Pakshilokam

₹110.00

Book By K N Kutti Katambazhippuramപക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര..

Nammute Jeevalokam

₹120.00

Book By K N Kutti katambazhippuramനമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു...

Veettu Muttathe Sasthram

₹200.00

Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...

Showing 11 to 20 of 102 (11 Pages)