Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:44
+91 858-9095304
×
Chat with Us

Mangalodayam

Grid View:

Rithulayam

₹100.00

ഋതുലയം ബിനിഷ് ഭാസ്‌ക്കരന്‍ എടക്കളത്തൂര്‍കുഞ്ഞുനാളിൽ ഓടിക്കളിച്ച തൊടികളും കയറി മറിഞ്ഞൂയലാടിയ വള്ളിപ്പടർപ്പുകളും  മഞ്ഞണിഞ്ഞ പുഞ്ചവയലും പുഴയോരവും നിറംമങ്ങാതെ ഓർമ്മകളായി മനസ്സിൽ കിടക്കുന്ന കവിയുടെ അക്ഷരപൂജ. മനുഷ്യനും പ്രകൃതിക്കും സംഭവിക്കുന്ന ഋതുഭേദങ്ങളുടെ താളലയമുള്ള കവിതാ സമാഹാരം.  ..

Nilavu Maranja Vazhikal

₹110.00

നിലാവ് മറഞ്ഞ വഴികള്‍ ദേവദാസ് കടയ്ക്കവട്ടംജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവരാശികളിൽ നിന്നും ഊറിക്കൂടുന്ന വാങ്‌മയസത്തയാണ് ശ്രീ. ദേവദാസ് കടയ്ക്കവട്ടത്തിന്റെ്റെ കവിതകൾ. മണ്ണും മനുഷ്യനും, പുഴയും മഴയും, കാടും വീടും, സ്വപ്‌നവും പ്രതീക്ഷയും, ദുഃഖവും രോഷവും എന്നുവേണ്ട, വിശ്വപ്രകൃതിയുടെ സ്ഥലസൂക്ഷ്‌മഭാവങ്ങളെല്ലാം ഈ സമാഹാരത്തിലെ പല കവിതകളിലായി വന്നു നിറയ..

Uthradappachil

₹150.00

ഉത്രാടപ്പാച്ചില്‍ ഗീത അരിക്കാട്ട്ഒരിക്കലും അതിവൈകാരികതയിലേക്കു വീണു പോകുന്നില്ല ഗീതയുടെ കഥകൾ. കഴിയുന്നത്രയും ഉള്ളിലൊതുക്കിപ്പറയുന്ന ഒരു പ്രതീതിയാണ് അനുഭവവേദ്യമാകുന്നത്. ബാല്യവും കൗമാരവും പലതരത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട് ഈ കഥകളിൽ. ആ അവസ്ഥകളിൽ ജീവിച്ച് മതിയാകാത്ത കഥാപാത്രങ്ങൾ. അവർ സ്വയം പുറന്തോട് പൊട്ടിച്ച് പുറത്തു കടക്കാൻ മടിക്കുന്നു. നിർമ്മല..

Sabay

₹120.00

സബെ  -  പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം ബിമല്‍ എസ്.ഓരോ മനുഷ്യരുടെയും പ്രണയഭാഷകൾ വിഭിന്നവും വളരെ കുറച്ച് പേർക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. 'സബെ' അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അർത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരൻ കൊണ്ടുവരുന്നു - സ്നേഹം, അതാണ് ആ വ..

202 Dirhams

₹290.00

202 ദിര്‍ഹംസ്   ഡോ. ഹുസൈന്‍ അഹമദ്പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഉരുവം കൊണ്ട നോവല്‍. ജന്മംകൊണ്ട് അശുഭകാരന്‍എന്ന് വിളിക്കപ്പെട്ടവന്‍ ദുബായിലെത്തുന്നു. തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടായസംഭവ പരമ്പരകള്‍. അറേബ്യന്‍ സംസ്‌കാരികതയുടെയും കുതിരപ്പന്തയത്തിന്റെയുംആര്‍ഭാടജീവിതത്തിന്റെയും കഥകളിലൂടെ അനാവ..

Rithubedangaliloode

₹120.00

ഋതുഭേദങ്ങളിലൂടെലാല്‍ ഭാസ്‌കരന്‍ ചുറ്റുമുള്ള മനുഷ്യജീവിതത്തെ സൂക്ഷ്മമായി നോക്കിക്കാണുന്നതിന്റെ നേര്‍ചിത്രങ്ങളാണ് ഈ കഥകളില്‍ ഉള്ളത്. തൊഴിലിന്റെ ഭാഗമായി സഞ്ചരിക്കേണ്ടി വന്ന മഹാനഗരങ്ങളിലെ അനുഭവം ലാലിന്റെ സമ്പത്താണ്. പിന്നെ, നേരെചൊവ്വേ എഴുതാനുള്ള വൈഭവവും. ഈ കഥകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ജീവിതവും കഥാപാത്രവും ന..

Ozhukunna Paalam

₹220.00

ഒഴുകുന്ന പാലം സോമദാസ് കോട്ടയില്‍പ്രവാസ ജീവിതത്തിന്റെ കാണാക്കാഴ്ചകളിലൂടെ ഒരു സഞ്ചാരം.ബന്ധങ്ങള്‍ക്കുള്ളില്‍ ബന്ധനങ്ങള്‍ തീര്‍ക്കുന്ന, ദുരൂഹതയിലൂടെ വികസിക്കുന്ന ഒരു രചന.നിസ്സഹായരായിപ്പോകുന്ന മനുഷ്യജന്മത്തിന്റെ ദുരന്താനുഭവങ്ങള്‍.ധനാര്‍ത്തിയുടെ ഇരകളായ ഒരു പറ്റം മനുഷ്യരുടെ കഥ കൂടിയാണിത്.  ..

Pullantharayarile Rangamanchangal

₹130.00

പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍ബെന്നി നെച്ചൂര്‍ സാധാരണക്കാരായ മനുഷ്യരുടെ നിത്യസത്യങ്ങളിലേക്കുള്ള വാതായനങ്ങളാണീ നാടകങ്ങൾ. ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടികൾ. ഗഹനമായ പ്രമേയങ്ങൾ നർമ്മരസം കലർത്തി ആവിഷ്‌കരിച്ച ഈ നാടകങ്ങൾ വർത്തമാനകാലത്തിന്റെ പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. കരുണയിലും നന്മയിലും സർവ്വചരാചരസ്നേഹത്തിലും അധിഷ്ഠിതമാ..

Mazhathullikalude Nagaram

₹200.00

മഴത്തുള്ളികളുടെ നഗരം അനീഷ് നാറാത്ത്ഓര്‍മ്മകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇടയില്‍, കാലത്തിന്റെ മൃദുവായ വിരലുകളില്‍ നിന്ന് പിറവിയെടുത്ത കഥകള്‍. മഴ, ഓര്‍മ്മ, മാതൃത്വം, നഷ്ടങ്ങള്‍ എന്നിവയുടെ കാണാത്ത അതിരുകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ നിശ്ശബ്ദമായ അന്വേഷണമാണ് ഈ കഥാസമാഹാരം.വികാരങ്ങളുടെ അമിതാഭിനയമില്ലാതെ, കാവ്യസൗന്ദര്യവു..

Ponnaada പൊന്നാട

₹290.00

പൊന്നാട     by  അഡ്വ. പാപ്പച്ചന്‍ എം.എസ്.ഗ്രാമീണജീവിതത്തിൻ്റെ ഉൾത്തുടിപ്പും തെളിമയും പ്രമേയമായ ഈ നോവലിൽ ജീവിതത്തെ തന്റേടത്തോടെ നേരിടാനുള്ള ആപ്തവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. ഏതിനും മീതെ മനുഷ്യത്വത്തിന്റെ്റെ മഹനീയത വിളിച്ചോതുന്ന കൃതി. കഠിനപാതകളിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും അർപ്പണബ..

Showing 11 to 20 of 367 (37 Pages)