Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:20
+91 858-9095304
×
Chat with Us

Gmotivation

Grid View:

Thazhvaram

₹115.00

A Book by Teny Varghese , വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്‌കതമാക്കു..

Communism Sasthram Athmeeyatha

₹215.00

A book by Gopan , ഭൗതികവാദം കമ്യൂണിസത്തിന്റെ അനിവാര്യഘടകമല്ല. ആത്മീയതയോടൊപ്പം സമത്വസുന്ദരമായ ഒരു സാമൂഹികവ്യവസ്ഥയും മനുഷ്യന്റെ ജന്മാവകാശമാണ്. അതിനാല്‍ ആരാധനാലയങ്ങളെല്ലാം ശരിയായ ആത്മീയതയോടൊപ്പം കമ്യൂണിസത്തിന്റെകൂടി കളിത്തൊട്ടിലുകളാകട്ടെ. അതുകണ്ട് മുതലാളിത്തം ഞെട്ടിവിറയ്ക്കട്ടെ. ഭീകരതയുടെയും അന്യമതവിദ്വേഷത്തിന്റേയും അന്ധവിശ്വാസത്തിന്റെയും സ്ഥാനത്..

Darsana Baalapaadam

₹135.00

A book by Dr. K.V. Menon Ilamakkara , ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്..

Pookaitha Paranja Paathi

₹180.00

A book by P.R. Vijayalakshmi ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത് . സങ്കൽപ്പങ്ങൾ , വസ്തുക്കൾ ,ആചാരണങ്ങൾ , നാട്ടുശീലങ്ങൾ , പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ , വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ , വിയോഗങ്ങൾ , ഉത്സവങ്ങൾ , സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ - ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ , വിചിത്ര..

Rahasyangal

₹95.00

A book by Binoy Kuttumukku , ഇത് അൾത്താരകളിലെ പള്ളിയുറക്കമല്ല. ഒരു സ്വച്ഛന്ദയാത്രയിലെ നെടുവീർപ്പുമല്ല. ഒരു ചുംബനത്തിൽ അവസാനിച്ചുപോകുന്ന നിത്യഹരിതമെന്ന് വാഴ്ത്തപ്പെട്ട പ്രണയുവുമല്ല. ഇത് കവിക്ക് പൊള്ളിപ്പോയ നഗരത്തിലെ വെയിൽ, വിശപ്പിൽ പിടഞ്ഞു തീർന്ന ഒരു മാലാഖക്കുഞ്ഞിന്റെ അവസാന മൊഴി...

Ottamassery Kavithakal

₹70.00

Poems by Sebastian Ottamasseri  ,  പ്രണയവും നഷ്ടബോധവും ധര്‍മാധര്‍മങ്ങളും ആര്‍ദ്രവികാരങ്ങളും കാല്പനികകാല്പനികേതരബിംബങ്ങളും ഈ കവിതകളില്‍ ധാരാളിത്തത്തിന്റെ ഗര്‍വില്‍ തലയുയര്‍ത്തി നില്ക്കുമ്പോഴും കവി തന്റെ വര്‍ത്തമാനജീവിതത്തെ മറക്കുന്നില്ല. വസന്തത്തിന്റെ ഇടിമുഴങ്ങുന്ന നാള്‍ കാത്തിരിക്കുന്ന കവി ഒടുവില്‍ ദൈവവിരല്‍ത്തുമ്പിലെ ചെന്തീസ്പര്‍ശത്..

Critical Musings

₹135.00

A Book by Rajesh V. Nair  ,  A collection of ten essays on myriad horizons about eco feminism,forms of life writing and railways and so on.The book is unique for the aspiring researchers and enthusiasts of literature. A wide spectrum of literary forms like autobiography, cartoons, fiction, flash fiction and chick fiction is included ..

Ithalukal

₹70.00

Poems by Prabhitha Prakash , അനുഭവത്തിന്‍റെ സൂക്ഷ്മലോകത്തചന്‍റ നി ഉരുവംന്ന് കൊണ്ട കവിതകള്‍. ചെറിയകാലത്തചന്‍റ  നിന്നുകൊണ്ട് വലിയ ലോകത്തെ പ്രത്യക്ഷമാക്കുന്നവ. പരിസ്ഥിതിയുടെയുംസാമൂഹികചരിത്രങ്ങളുടെയും പരിച്ഛേദമാകുന്ന മുപ്പത്തിയാറ് കവിതകളുടെ സമാഹാരം..

Smrithiyude Symphony

₹150.00

An Experience by Santhosh Kumari K.  ,  ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ..

Devanam

₹125.00

A book by Saraswathi  ,  ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..

Showing 251 to 260 of 316 (32 Pages)