Mangalodayam
Kazhchakkanalukal
രുക്മിണി ടി.ആര്‍.സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ജീവിതപരിസരങ്ങളെ നിരീക്ഷിക്കുകയും സത്യസന്ധമായിതന്നെ അവയെ കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍, അത് വായനക്കാരന്‍റെ അനുഭവമായി മാറുകയും കണ്ണുകള്‍ കവിതയില്‍ തുറന്നുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കവിത ബഹുമുഖമായി നിലകൊള്ളുകയും ചെയ്യുന്നു. പുതിയ കാലത്തിന്‍റെ ശിഥിലസ്വഭാവങ്ങളുടെ അവസ്ഥാന്തരങ്ങളെ പ്രതിരോധ..
Peruvazhikkadavu Vazhi
ജേക്കെ പെരുമണ്ണൂര്‍എത്രമേല്‍ ശക്തമാണ് ഓരോ ബന്ധങ്ങളും എന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ അത്രമേല്‍ നശ്വരമാണ്, വിഷമമേറിയതാണ് അവയെ ഇണക്കിച്ചേര്‍ക്കല്‍ എന്ന പ്രക്രിയ. കുടുംബജീവിതത്തിന്‍റെ താളങ്ങളും താളപ്പിഴകളും കൊണ്ട് നെയ്തെടുത്ത പൊലിമയുള്ള എഴുത്ത്. ഒരൊറ്റ വാക്കിനാല്‍ അകന്നുപോയ തന്‍റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ വിദ്യയ്ക്ക് നഷ്ടപ്പെ..
Idanazhiyil
ഡോ. രാജലക്ഷ്മി മൈനാമണ്‍വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവ..
Samovarile Theeppookkal
ഗിരി കെ.എസ്.അദൃശ്യമായ ഏതൊന്നിനേയും ദൃശ്യമാക്കി കൊടുക്കുവാനും വായനക്കാരുടെ മനസ്സുകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുവാനും കഴിയുന്ന വാക്കുകളുടെ സമഗ്രമായ ആവിഷ്കാരത്തിലാണ് കവിത വിജയിക്കുന്നത്. മനുഷ്യരേയും ജീവിതത്തേയും പരിവര്‍ത്തിപ്പിക്കുന്ന കരുത്തിലാണ് കവിത ഉരുവം കൊള്ളുന്നതെങ്കില്‍, വായനക്കാരുടെ ആത്മസംഘര്‍ഷങ്ങളെ തണുപ്പിച്ച് ജീവിതത്തിന് പ്രതീക്ഷ നല്‍കുകയും..
Tharangamuraliyude Kavithakal
തരംഗമുരളിമഹാത്മാക്കളുടെ ജീവചരിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കെടാവിളക്കുകളാകുന്നു. വിദ്യാഭ്യാസ പദ്ധതിയില്‍ അവ അദ്ധ്യയനാര്‍ഹങ്ങളാകേണ്ടതാണ്. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വേണ്ടുവോളം അങ്ങോട്ട് തിരികയുള്ളൂ. ഇതിലേക്ക് വേണ്ട പാഠ്യപുസ്തകങ്ങള്‍ ഗദ്യപദ്യരൂപങ്ങളില്‍ പ്രകാശനം ചെയ്യുക എന്നത് സാഹിത്യകാരന്മാരുടെ ചുമതലയാകുന്ന..
Invisible Girlfriend
സോണി പോള്‍നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്‍. മറിച്ച് അതിന്‍റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്‍റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്‍റെ വളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി ..
Leena
ബിനു കൈപ്പടജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും വഴിയറിയാതെ കല്ലില്‍ തട്ടി വീഴുന്ന ഒരു പാവം പെണ്‍കുട്ടി. ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രം നെടുവീര്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ജിവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ചു നില്‍ക്കുമ്പോള്‍ കൈ പിടിച്ചു കയറ്റാനൊരാള്‍. വഴിയറിയാതെ ഉഴലുന്ന ജീവിതവീഥിയില്‍ കൈത്താങ്ങ..
Manjappookkal
മുനവര്‍പ്രണയത്തിന്‍റെ ആകസ്മികതകളിലേക്കും വിസ്മയങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വമായ വായനാനുഭവം. ഹൃദയം ചൂഴ്ന്ന് നില്‍ക്കുന്ന വ്യഥകള്‍. കൗമാരജീവിതതാളങ്ങള്‍. പ്രാദേശികഭാഷയുടെ നൈര്‍മ്മല്യവും പ്രണയത്തിന്‍റെ മാസ്മരികചാരുതയും ഇണക്കിച്ചേര്‍ത്ത, പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമായ, ജീവനില്ലാത്ത എഴുത്തുകാരന്‍റെ ജീവനുള്ള കഥ. ആത്മത്യാഗത്തോളം ഉ..
Gurutheertham
പി.ജി. രവീന്ദ്രന്‍വര്‍ത്തമാനകാലത്തിന്‍റെ സകല നന്മതിന്മകളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന അനന്തന്‍റെ ജീവചൈതന്യമാണ് ഈ നോവല്‍. കുടുംബത്തിന്‍റെയും സ്വജീവിതത്തിന്‍റെയും കഷ്ടനഷ്ടങ്ങള്‍ കണ്ട്, അതില്‍ നിന്നൂര്‍ന്നിറങ്ങി തത്ത്വചിന്തയുടെയും ജനനമരങ്ങളുടെയും സത്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു മഹാപ്രയാണത്തിന്‍റെ കഥ. അതില്‍ അരങ്ങേറുന്ന പ്രണയമുണ്ട്, പ്രണയനഷ്ടമുണ..
Ottamulachi
പെരുമണ്ണ്-വാവനൂര്‍കേച്ചേരി എന്ന ഒരു ഗ്രാമവും അതില്‍ നിറയുന്ന കഥകളും കൊണ്ട് ആര്‍ദ്രമായ കഥാസമാഹാരം. ഗൃഹാതുരമായ ഒരു കാലത്തിന്‍റെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തിന്‍റെ ഭീതികളും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും കൊണ്ട് മെനഞ്ഞ കഥകളില്‍ ഈര്‍പ്പം കിനിഞ്ഞിറങ്ങുന്നുണ്ട്. തടവുപുള്ളികള്‍, ഹിള്റാ നബിയും അയിലക്കളവും, ഉണ്ണൂലിത്തള്ള, പിരാന്തന്‍ ഔറു, പട്ടാളം, മറ്റൊരു മണ്ണാ..