Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:50
+91 858-9095304
×
Chat with Us

Gmotivation

Grid View:

Katmandu

₹135.00

A Travelogue by Santhosh Kana , ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എ..

Ikkappa

₹100.00

A Book by, Asharaf Ambayil  ,  സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റി ജാതി മത ചിന്തകൾക്ക് അതീതമായി സ്നേഹ ബന്ധങ്ങൾ സ്ഥാപിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന കഥകൾ. കരുണയാൽ നയിക്കപ്പെടുന്ന മനുഷ്യർ നിറഞ്ഞ ഈ ലോകം. വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്തും. ഈ എഴുത്തുകാരന് നിരന്തരം നല്ല സൃഷ്ടികൾ നടത്തുവാൻ കഴിയട്ടെ..

Imarathinte Vazhikaliloode

₹110.00

A Book By, K.M. Abbas  ,  ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...

Ashoka Vaniyile Dhaivam

₹70.00

A book by, JISHNU VIJAY , ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും ഓർമിപ്പിക്കുന്ന കഥകൾ...

Cheekripotum Mattinglishum

₹125.00

A dictionary by, Dr. K.V. Menon Ilamakkara  , അക്ഷരമാലാക്രമത്തില്‍ ഒരുക്കിയ പ്രാദേശികപദനിഘണ്ടു. നടോടി വിജ്ഞാനീയ ശേഖരത്തിന് ഒരു പദകോശം. മലയാളപദങ്ങളും അവയുടെ അര്‍ത്ഥങ്ങളും ശൈലികളും ചൊല്ലുകളും ഉള്‍ക്കൊള്ളുന്ന നാടന്‍പദപ്രയോഗകോശനിഘണ്ടു...

Ithiri Pranayavum Ere Narmavum

₹85.00

A Book By Bhaskaran Keralassery  ,  ആത്മബോധത്തിന്‍റെ കലഹങ്ങളില്‍ നിന്നുതിര്‍ന്നുവീഴുന്ന ഹാസ്യത്തിന്‍റെ ലിപരിണാമങ്ങള്‍. വി.കെ.എന്‍-നെ ഓര്‍മ്മിപ്പിക്കുന്ന നര്‍മ്മത്തിന്‍റെ പൊടിപൂരങ്ങള്‍. ഒപ്പം പ്രണയത്തിന്‍റെ തീവ്രനൊമ്പരങ്ങളും മികച്ച വായനാനുഭവം നൽകുന്ന കഥകളുടെ സമാഹാരമാണിത്...

Nirakaranathinte Nanartham

₹110.00

A Book by, K.K. Sivadas , സാഹിത്യവും സൗന്ദര്യശാസ്ത്രവും സാംസ്കാരികചരിത്രത്തിലെ ബലതന്ത്രങ്ങളാല്‍ രൂപപ്പെടുത്തുന്നവയാണെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം. അപനിര്‍മ്മാണത്തിന്‍റെ പ്രയോഗപാഠങ്ങള്‍, ഡയസ്പോറ കറുപ്പ്-ദളിത് വിമര്‍ശനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച സാംസ്കാരിക പഠനങ്ങള്‍...

Nerathe Pootha Kanikkonna

₹110.00

nerathe pootha kanikkonna (poem) by chowalloor krishnankutty cover design : rajesh chalode cover image : benchaporn maiwat/shutterstockകൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അന..

Kattile Nagaram

₹110.00

A Book by, P.K.S. Nair , ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളിൽ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം...

Veyilariyitta Pakal

₹125.00

A Book By, Angel Soniya , സ്‌നേഹത്തിന്റെ വിലയും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ പിരിയുമ്പോള്‍ ഉള്ള വേദനയും സ്‌നേഹത്തിന് സ്ഥാനമാനങ്ങള്‍ ഒരു വിലങ്ങുതടി അല്ലെന്നുമുള്ള സന്ദേശം ലളിതമായും ആകര്‍ഷണീയമായും അവതരിപ്പിച്ചിരിക്കുന്ന നോവല്‍. പോലീസിന്റെ വികാരവിചാരങ്ങളുൾകൊണ്ട് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയില്‍, മടിച്ചുനില്‍ക്കുന്ന കലാകാരികള്‍ക്ക് ഒരു പ്രചോദനചാലകമ..

Showing 261 to 270 of 315 (32 Pages)