Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:25
+91 858-9095304
×
Chat with Us

Mangalodayam

Grid View:

Vaitharaniyil Thottu Kadannupoya aa Prakasam വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം

₹140.00

വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം റാണി ജെ.ആർകനിവും കരുണയും പ്രകൃതിയും ഒരേ ശ്വാസമായി ലയിക്കുന്ന കവിതകൾ. ജീവിതത്തിന്റെ തിരക്കുകളിൽ മറഞ്ഞു പോകുന്ന ചെറു സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കാനും ഉപയുക്തമായ വരികൾ...

Vaakamarachottil Ninneyum Kaathu വാകമരച്ചോട്ടില്‍ നിന്നെയും കാത്ത്

₹150.00

വാകമരച്ചോട്ടില്‍ നിന്നെയും കാത്ത്   by  പ്രണവ് പിപ്രണയം ഒരു സ്വപ്നം മാത്രമല്ല അത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളോട് പോരാടുന്ന ശക്തി കൂടിയാണ്. സന്തോഷവും സങ്കടവും കാത്തിരിപ്പും തെറ്റിദ്ധാരണയും പുനഃസമാഗമവും എല്ലാം ചേർന്ന മനോഹരമായ പ്രണയ നോവൽ...

Alapanam ആലാപനം

₹150.00

ആലാപനം സ്വപ്ന കെ. സുധാകരൻ  വായനക്കാരന്റെ മനസ്സിൽ സ്നേഹ സ്പർശം തീർക്കുന്ന കഥകൾ. പല കഥകളും വായനക്കാരുടെ ഹൃദയത്തെ കുരുക്കിയിട്ടു പോകുന്നതാണ്. ജീവിതഗന്ധിയായ കഥകൾ ഭാവനയുടെ മേമ്പൊടിയോടെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു...

Remyamee Jeevitham രമ്യമീ ജീവിതം

₹270.00

രമ്യമീ ജീവിതം  by   സുരേഷ് ഗൗരിആത്മഹര്‍ഷങ്ങളുടെ സുഖാനുഭവങ്ങള്‍ എങ്ങനെ സ്വായത്തമാക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്ന കൃതി.കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജീവിതത്തിന്റെ അനുഭവപരിസരങ്ങളിലൂടെകണ്ടെടുത്തതും കേട്ടറിഞ്ഞതുമായ സദ്ഗുണങ്ങളെ വായനക്കാരുടെ മുന്നില്‍ വെളിപ്പെടുത്തുകയ..

Smruthiyaanam സ്മൃതിയാനം

₹600.00

സ്മൃതിയാനം  by   ജഗൻ പാത്രമംഗലം അലമാലപോലെ വന്നടിക്കുന്ന സംഗീതസായാഹ്നങ്ങൾ ഈ നോവലിന്റെ അന്തർധാരയാണ്.   അതിൽ പ്രകാശിതമാകുന്ന നിളയുടെ തീരത്തിരുന്ന് കഥാനായകൻ മനസ്സിൻ്റെ ഊടും പാവും നെയ്യുന്നത്, ഒരു ദർപ്പണംപോലെ വായനക്കാരുടെ മുന്നിൽ&..

Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍

₹150.00

നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍   by   ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..

Vesyayude Rathrikal വേശ്യയുടെ രാത്രികള്‍

₹180.00

വേശ്യയുടെ രാത്രികള്‍  by  സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..

Nagoorumma നാഗൂരുമ്മ

₹430.00

 നാഗൂരുമ്മ   by  കെ.കെ. സിദ്ദിക്ക്   മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്. മുസ്ലീം സ..

Ariyatha Sathyangal അറിയാത്ത സത്യങ്ങൾ

₹400.00

അറിയാത്ത സത്യങ്ങൾ   by   പ്രൊഫ. പി.എൽ. ലൂക്കോസ് ക്രൈസ്‌തവ സഭയുടെ ചിരപ്രതിഷ്‌ഠിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കൃതി. ഏത് വിശ്വാസവും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്നും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം ചരിത്രത്തിന്റെ സാധുത്വം ഉള്ളതാകണമെന്നുമാണ് എഴുത്തുകാരന്റെ നിരീക്ഷണം. ക്രിസ്‌തുവിൻ..

Spirit King സ്പിരിറ്റ് കിങ്

₹100.00

സ്പിരിറ്റ് കിങ്    by   സൗരവ് വിജയൻ  സമകാലജീവിതത്തിൻ്റെ നെരിപ്പോടുകളെ ആവാഹിച്ച കഥകൾ. പുതിയ കാലത്തിന്റെ അലോസരങ്ങളെയും ആകുലതകളെയും ആകസ്‌മികതകളെയും കഥയിൽ കൊരുക്കുമ്പോൾ വായനക്കാർക്ക് പുതിയ ദിശാബോധവും ലഭ്യമാവുന്നു എന്നതാണ് ഇക്കഥകളുടെ പ്രത്യേകത. ഡ്രഗ്‌സിന്റെ അതിപ്രസരവും സോഷ്യൽ മീഡിയയുടെ പൊള്ളത്തരങ്ങളും വായനയുടെ ..

Showing 21 to 30 of 359 (36 Pages)