Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:50
+91 858-9095304
×
Chat with Us

Gmotivation

Grid View:

Ilayormmakal

₹75.00

Poem by Sudharma.C.J ,  ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ....

Karutha Sooryan

₹75.00

Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..

Kaimattam

₹110.00

Stories by Balachandran Pallippuram , കഥയുടെ മർമ്മം അനുഭവത്തിന്റെ പ്രത്യക്ഷ വർണ്ണങ്ങളാണ്. ചുറ്റുവട്ടത്തിന്റെ ആകുലതകളിൽ മനസ്സ് ചേർത്തുവെക്കുമ്പോൾ ലഭ്യമാകുന്ന വൈകാരികതലം. സാമൂഹികതയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വ്യഥയറിഞ്ഞ കഥാകാരൻ. ഉള്ളം തപിക്കുമ്പോൾ എഴുതാതെ വയ്യ എന്നോര്മിപ്പിക്കുന്ന കൃതിയാണിത്. സമകാലത്തിന്റെ നേർപതിപ്പുകളായ ചില ജീവിത പരിസരങ..

4D

₹75.00

Book By: SANDHYA E. -ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട്‌ അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ്‌ വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ..

Huntingdon thazvarayile sanyasikkilikal

₹85.00

Books By :Murali j.nair  ,  "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്..

Bhoomi inganeyalla varakkendathu

₹70.00

Books By : sudhakaran pavartty , വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്ക..

Dinacharanangal

₹85.00

Book by Baby Mathew , ആചരിക്കേണ്ടതും ആദരിക്കേണ്ടതുമായ ദിനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഗതകാലാനുഭവങ്ങളിൽനിന്ന് അവിസ്മരണീയമായ ദിനങ്ങളെ അടുക്കിവെചിട്ടുള്ള ഒരു കൃതി. പൊതുവിജ്ഞാനത്തിന്റെ പുതുലോകം തുറക്കുന്നു. മാതൃപിതൃദിനം മുതൽ ആധുനിക ജീവിതത്തിൽ ആചരിക്കപ്പെടുന്ന ദിനവിശേഷങ്ങൾ അടങ്ങിയ ഗ്രന്ഥം...

Huthasesham

₹200.00

Books by :Neendoor Neelakantan namboothiri ,  സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര..

Verpathakal

₹185.00 ₹370.00

Books By : Subeesh  , കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു യുവാവിന്റെ കഥ. മന ശാസ്ത..

Fascisathinte Daivasasthram

₹115.00

fascisathinte daivasasthram (article) editor sebastian vattamattam  ,  'സാമുദായിക സൗഹാര്‍ദത്തെ ജീവനുതുല്യം സ്നേഹിക്കേണ്ട ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് "ഇനി എങ്ങോട്ട്?' എന്ന ഈ കൃതിയിലെ ചോദ്യം പ്രസٻക്തമാകുന്നത്. ഹിന്ദുസാംസ്കാരികതയേയും ദേശീയതയേയും കുറിച്ചുള്ള സംവാദവും സമകാലികപ്രസക്തമായ ചര്‍ച്ചയുമാണ് ഇവിടെ ഉയരുന്നത്.നമ്മുടെ അഭിരുചികളിലും ആഹ..

Showing 301 to 310 of 315 (32 Pages)