Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:02
+91 858-9095304
×
Chat with Us

Mangalodayam

Grid View:

Kizhakkan Khasi Kunnukal കിഴക്കന്‍ ഖാസി കുന്നുകള്‍

₹120.00

കിഴക്കന്‍ ഖാസി കുന്നുകള്‍    by   ഡോ. അലക്‌സാണ്ടര്‍ മെന്റസ്യാത്രയിലെ സുന്ദരദൃശ്യങ്ങളും ഓർമ്മകളിലെ ഇരുണ്ട അനുഭവങ്ങളും തമ്മിൽ കെട്ടിപ്പിണയുന്നിടത്ത്, ഒരു വിനോദയാത്ര ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായി മാറുന്ന പ്രമേയം. ഒരദ്ധ്യാപകൻ ഭാര്യയോടൊപ്പം കിഴക്കൻ ഖാസി കുന്നുകളിലെ മനോഹരവും ശാന്തവുമായ ആ മലനിരകളിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ ..

Kaduva കടുവ

₹100.00

കടുവ   by  പി.എ. അനിഷ്പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്‌മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.എ. അനിഷിൻ്റെ കവിതകൾ. ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ..

Anukambanam അനുകമ്പനം

₹200.00

 അനുകമ്പനം  ( ഷൗക്കത്തുമായുള്ള ആത്മഭാഷണങ്ങള് )    by    മഞ്ജു വേലായുധന്‍''നിറയെ വെള്ള കൊക്കുകള് വാക്കുകള്‍ക്കിടയിലൂടെ തുഴഞ്ഞു മായുന്ന അസാധാരണ പ്രസാദമുള്ള പുസ്തകമാണിത്. ബുദ്ധന്റെ അവസാന മൊഴികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബോധോദയത്തിനായി ഒരാളും സ്വഗൃഹം വെടിയേണ്ടതില്ലെന്ന ചിന്തയുടെ..

Keralam Rasalahariyil കേരളം രാസലഹരിയിൽ

₹260.00

കേരളം രാസലഹരിയിൽ  (കാരണങ്ങളും അന്വേഷണങ്ങളും)     by  നന്ദകുമാർ വലപ്പാട്  ശ്രേഷ്‌ഠസമൂഹം സൃഷ്‌ടിക്കുവാൻ വേണ്ടി വ്യവസായവും കച്ചവടവും നടത്തുമ്പോൾ അത് വരുംതലമുറയ്ക്ക് ഗുണം വരുത്തുന്നതാണോ അല്ലയോ എന്നതിൻ്റെ ശാസ്ത്രീയവശങ്ങൾ അപഗ്രഥിക്കുന്ന രചന. സ്‌കൂൾ കുട്ടികളുടെ ജീവിതത്തിൽ ലഹരിപദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന..

Ithalukal Kozhiyunna Kaalam ഇതളുകൾ കൊഴിയുന്ന കാലം

₹210.00

ഇതളുകൾ കൊഴിയുന്ന കാലം   by   ഡോ. റെജി ഡി. നായർ കഴിഞ്ഞകാലങ്ങളിൽ സമൂഹജീവിതത്തിൽ നിലനിന്നിരുന്ന ഋജുഗതികളുടെ സ്ഥാനത്ത് വക്രഗതികൾ ഇടംപിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് നിത്യേന പരിചയപ്പെടേണ്ടിവരുന്ന, അല്ലെങ്കിൽ അറിയാനിടവരുന്ന അതിസാധാരണമായ ഒന്നാണ് ഈ നോവലിന്റെ കേന്ദ്ര ഇതിവൃത്തം. അതിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ..

Irumudikkettu

₹230.00

ഇരുമുടിക്കെട്ട്   by     കെ.എൽ. പോൾ ഉടുക്കുന്ന കറുപ്പിലല്ല, ധരിക്കുന്ന മാലയിലല്ല, വിളിക്കുന്ന ശരണത്തിലല്ല, എടുക്കുന്ന വ്രതത്തിലാണ് അയ്യപ്പൻ. അഞ്ചിന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് കർമ്മബന്ധങ്ങളല്ല, ജ്ഞാനവൈരാഗ്യങ്ങളത്രെ. അഴിച്ചും മുറുക്കിയും കെട്ട് ത..

Iruvazhi Peruvazhi ഇരുവഴി പെരുവഴി

₹130.00

ഇരുവഴി പെരുവഴി    by  വി.പി. ജോസഫ് മലയാളിയുടെ മൂല്യസങ്കല്‌പങ്ങളിൽ വന്നുചേർന്നിട്ടുള്ള വൈകൃതങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന കഥകൾ.ലളിതമായി, ജീവിതസംഘർഷങ്ങളെ കൃത്യമായ അവബോധത്തോടുകൂടി അവതരിപ്പിക്കുന്ന കഥാസമാഹാരം. പവിഴമല്ലി, പൈതലാളേ സുസ്വാഗതം, നശ്വരമാകാത്ത ച..

Rail Chakrangal റെയിൽ ചക്രങ്ങൾ

₹200.00

റെയിൽ ചക്രങ്ങൾ    ബാബു പാറയ്ക്കൽ ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ നഷ്ടപ്പെട..

Mazhamukhi മഴമുഖി

₹130.00

മഴമുഖി  by  റെനീഷ്യ എം.എസ് മഴമുഖിയിലെ എല്ലാ കവിതകളിലും റെനീഷ്യ വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്നുണ്ട്. ഇന്ദ്രമുഹൂർത്തങ്ങൾ തേടും നാഗാംഗന, ഉൾച്ചുഴികളിൽ വേലിയേറ്റം തുടങ്ങിയ പ്രയോഗങ്ങളോടെയാണ് ഋതുഭേദപ്പക്ഷി പറന്നുയരുന്നത്. അത്തരം കൽപ്പനകൾ സുന്ദരമാണ്. പൈതൃകങ്ങളുടെ ആത്മഗതിയിൽ അഭയം പ്രാപിച്ച പെൺകിടാവിൻ്റെ ഓർമ്മയും ഉടലുമുയിരും മൂടിയ..

Manassu

₹190.00

മനസ്സ്   by  വിശു സർഗ്ഗാസ് അനുഭവങ്ങളെ ഗുരുവായി ഉൾക്കൊണ്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ കൃതിയുടെ പ്രമേയം. കാമുകനെ തന്റെ മുന്നിലിട്ട് നിഷ്ഠൂരമായി കൊല ചെയ്തപ്പോൾ, അവളുടെ ജീവിതം എപ്രകാരമാണ് മാറി മറിഞ്ഞതെന്നും കുഞ്ഞുങ്ങളുടെ ചെറിയ സ്വപ്നങ്ങളെ പോലും തച്ചുടച്ചാൽ, അവർക്ക് ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്നും സമൂഹത്തോട് ചോദിക്കുകയ..

Showing 41 to 50 of 367 (37 Pages)