Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:03
+91 858-9095304
×
Chat with Us

Mangalodayam

Grid View:

Kathirunna Meghangal കാത്തിരുന്ന മേഘങ്ങൾ

₹110.00

കാത്തിരുന്ന മേഘങ്ങൾ by ജെഫിൻ റോബിച്ചൻകറ തീർന്ന പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'കാത്തിരുന്ന മേഘങ്ങൾ' എന്ന കൃതിയിലൂടെ ഗ്രാമീണതയുടെ സൗന്ദര്യവും പ്രണയത്തിന്റെ സാന്നിധ്യവും സുഗന്ധവും വായനക്കാരിലേക്ക് എത്തിക്കുവാൻ യുവ എഴുത്തുകാരൻ ജെഫിൻ റോബിച്ചന് സാധിച്ചിട്ടുണ്ട്. ലളിതമായ ഭാഷകൊണ്ട് എഴുതപ്പെട്ട കൃതിയിൽ ഉദ്വേഗം നിറഞ്ഞ നിരവധി മുഹൂർത്ത..

Vihwalathakalude Vihaarabhoovil വിഹ്വലതകളുടെ വിഹാരഭൂവിൽ

₹150.00

വിഹ്വലതകളുടെ വിഹാരഭൂവിൽ by കെ.ആർ. ഇന്ദ്രൻകഥകൾ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളിൽ, പുതിയ വേദികളിൽ. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വർത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേർത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്..

Kadakam കാടകം

₹200.00

കാടകം  by   ലളിതാ രാജ്       ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം. ആസ്ത്രേലിയയിൽ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവിൽ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓർമ്മകളും കടന്നുവ..

Sreemad Bhagavathadarsanangalude Prasakthi ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി

₹130.00

ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി   by  ഡോ. റെജി ഡി. നായര്‍ മാനവജീവിതത്തിന്റെ നന്മയ്ക്കും നിലനില്‍പ്പിനും അനിവാര്യമായ പലതും പ്രകൃതിയും ഈശ്വരനും കരുതി വച്ചിട്ടുണ്ട്. അതിലൊന്നാണ് പുണ്യപുരാണഗ്രന്ഥമായ ശ്രീമദ് ഭാഗവതം. പൗരാണിക കാലഘട്ടം മുതല്‍ സമൂഹപരിവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ മഹാമുനിമാരും മഹാത്മാക്കളും മഹത്ഗ്രന്ഥങ്ങളെപരിപോഷിപ്..

Darsakan ദര്‍ശകന്‍

₹130.00

ദര്‍ശകന്‍   by  JCJവരികെൻ ജനമേ, പീഡിതകന്യേ ഹോരേബെന്നൊരു പർവ്വത മുകളിൽ, കഷ്ടതതൻ നെടുവീർപ്പിലുലഞ്ഞ നിന്നുടൽ കാണാൻ, നിന്നിൽ പ്രണയം ഹൃദയത്തിൽ കടലായുൾക്കൊണ്ടോൻ, പ്രേമാതുരനാം നിന്നുടെ കാന്തൻ, നിൻ്റെ വിമോചകൻ, നിന്നുടെ കണ്ണീർ കണ്ടാലകമലിയുന്നോൻ, തീക്ഷ്‌ണ പ്രണയത്തിൻ ചുടുജ്ജ്വാലകളുള്ളിൽ നിന്നെയെരിച്ചീടാതെ വഹിച്ചു, നിൻ മുഖകാന്തിയിരട്ടിപ്പിച..

Aranyakathile Nizhalppaathakal ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍

₹160.00

ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍  by   ജയപ്രകാശ് വി.പി.നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. വായിച്ചുതുടങ്ങിയാല്‍ ഉല്‍ക്കണ്ഠയോടുകൂടി നമ്മള്‍ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരന്റെ യഥാര്‍ത്ഥ പ്രതിഭ. ആ അര്‍ത്ഥത്തില്‍ പ്രതിഭാശാലിയായ ..

Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍

₹240.00

ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍അഷിബഒരു യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ ചില വ്യക്തികളെ കണ്ടതിനുശേഷമോ നമ്മുടെ ചിന്തകളില്‍, ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍. അത് ചിലപ്പോ നമ്മെ ഭ്രമാത്മകമായൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയേക്കാം. അപ്പോള്‍ ഉള്ളില്‍ നിറഞ്ഞുവരുന്ന ഭയം ഒരു രൂപമെടുക്കുന്നു. ആ രൂപം ആദ്യം നമ്മെ പിന്തുടരുകയും പിന്നീട് നാം അതി..

Bhayam Bhramam Bhavana -ഭയം ഭ്രമം ഭാവന

₹100.00

ഭയം ഭ്രമം ഭാവന  പ്രബിന്‍ എം.വി."വേനലും വര്‍ഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേര്‍ന്ന് രണ്ട് കോണ്‍ട്രാസ്റ്റുകള്‍ നല്‍കാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേര്‍ന്നൊരു സൂര്യമുഖവും, പെരുമഴയും പായല്‍ പുതപ്പും നീല കുളവും കരുണയും ഇഴചേര്‍ന്നൊരു നിലാമുഖവും. കണ്ണൂരിന്‍റെ ഉറപ്പുള്ള മണ്ണില്‍നിന്നു..

La Sa Gu -ല സാ ഗു

₹200.00

ല സാ ഗുപൂന്തോട്ടത്ത് വിനയകുമാര്‍പ്രവാസജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പുപ്പാണ് വിനയകുമാറിന്‍റെ കഥകള്‍. പറിച്ചു നടപ്പെട്ട ഭൂമിയില്‍ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരന്‍. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകള്‍ 'ല സാ ഗു' എന്ന ഈ സമാഹാരത്തില്‍..

Kakkiyum Kaliyum-കാക്കിയും കളിയും

₹320.00

കാക്കിയും കളിയുംവി.വി. ഹരിലാല്‍അരനൂറ്റാണ്ടുകാലത്തെ ബാസ്കറ്റ്ബാള്‍ കളിയുടെ പരിസരത്തെ ജയവും പരാജയവും പ്രണയവും വിരഹവും വിലപ്പെട്ട വേര്‍പാടുകളും വായനയുടെ രസച്ചരടുപൊട്ടാതെ നല്ല വായനാനുഭവം തരുന്നു. തന്‍റെ കാലത്തെ ബാസ്കറ്റ്ബാള്‍ ജീവിതം എഴുതുമ്പോള്‍ മലയാള സാഹിത്യത്തിലെ പല എഴുത്തുകാരുടെയും ഉദ്ധരണികള്‍ ചേര്‍ത്തുവക്കുന്നത് കാണുമ്പോള്‍ സംസ്കൃതഭാഷയില്‍ അഗാധ അറി..

Showing 51 to 60 of 367 (37 Pages)