Little Green
Urumpukal ഉറുമ്പുകൾ
ഉറുമ്പുകൾ സുകുമാരന്‍ വി. പൂങ്കുന്നംഒത്തൊരുമയുടെയും കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിൻ്റെയും പ്രതീകങ്ങളായ ഉറുമ്പുകളെ പിന്തുടർന്ന് സൗഹൃദക്കൂട്ടായ്‌മയിലെ ഉറുമ്പുഗവേഷകനായ അദ്ധ്യാപകനും കുട്ടികളും ചെന്നെത്തിയത് എവിടേക്കായിരുന്നു എന്ന രഹസ്യത്തിന്റെ താക്കോൽ തുറക്കുന്ന ത്രില്ലർ പോലെ രസകരമായ രചന. അവരുടെ സഞ്ചാരപഥത്തിൽ കണ്ടെത്തുന്നത് കള്ളക്കടത്തിന്റ..
Suvarnapuriyile Minnaminungukal സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ
സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ ശ്രീജിത്ത് മൂത്തേടത്ത് വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മൺമറഞ്ഞു പോയവർ ഭൂമിയുടെ ദയനീയ മാറ്റങ്ങൾ കണ്ട് ആശങ്..
Ammoothamma അമ്മൂത്തമ്മ
അമ്മൂത്തമ്മ by പി. വത്സല പി വത്സലയുടെ എഴുത്തിന്റെ വേറിട്ട പാതയിലൂടെയുള്ള സഞ്ചാരമാണ് ബാലസാഹിത്യ കൃതിയായ അമ്മുത്തമ്മ. പ്രകൃതിയോടുള്ള അടുപ്പം, സൗഹൃദത്തിന്റെ ഊഷ്മളത എന്നീ ഗുണങ്ങൾ കുട്ടികളിലേക്ക് പകർന്നൊഴുകാനുതകുന്ന കഥകൾ. അവരുടെ ലോകത്തെ വെറും വിനോദത്തിൽ മാത്രം ഒതുക്കാതെ വിജ്ഞാനപ്രദമാക്കാൻ പര്യാപ്തമാണ് ഇതിലെ ഓരോ ..
Theertha Vivekinte Kuttikkavithakal-തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍
തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍ തീര്‍ത്ഥ വിവേക്വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങളും അവയ്ക്ക് ഭംഗിയരുളുന്ന താളവും ഈ കവിതയുടെ പ്രത്യേകതയാണ്. നിഷ്കളങ്കതയുടെ താളവും സ്നേഹത്തിൻ്റെ ഈണവും ഈ കവിതയെ ചേതോഹരമാക്കുന്നു. തീർത്ഥ വിവേക് എന്ന ഈ ശിശുവിന് അവളുടെ സർഗ്ഗാത്മകമായ ലീലാവിലാസങ്ങൾ പ്രകടമാക്കുന്ന ഈ കുട്ടിക്കവിതകളുടെ സമാഹാരത്തിലൂടെ, പ്രിയപ..
Njanakathakal-ജ്ഞാനകഥകള്‍
ജ്ഞാനകഥകള്‍പുനരാഖ്യാനം: ഡോ. പി.ജെ.കൊച്ചുത്രേസ്യസ്വയം വായിച്ചു രസിക്കാൻ മാത്രമുള്ളതല്ല ചില കഥകൾ. കുട്ടികൾക്ക് വായിച്ച് കേൾപ്പിക്കാൻകൂടിയുള്ളതുമാണ്. അത്തരം കഥകളുടെ സമാഹാരമാണിത്. കേൾക്കുന്ന കഥകളിൽനിന്ന് കുഞ്ഞുങ്ങൾ അവരറിയാതെ പുതിയ ധാരണകളിലേക്കും നന്മകളിലേക്കും മറ്റു ഗുണങ്ങളിലേക്കും എത്തിച്ചേരണം എന്ന് ചിന്തിപ്പിക്കാനുതകുന്ന കഥകൾ. കാലഭേദമന്യേ, ലിംഗഭേ..
Viswavikhyatha Kathakal വിശ്വവിഖ്യാത കഥകൾ
വിശ്വവിഖ്യാത കഥകൾ സമ്പാദകൻ:കെ.എൻ. കുട്ടി കടമ്പഴിപ്പുറംലോകസാഹിത്യത്തിലെ വിഖ്യാതരായ എഴുത്തുകാരുടെ കഥകളുടെ സംഗ്രഹമാണ് ഈ പുസ്‌തകം. ടാഗോർ, ഷേക്സ്‌പിയർ, വാല്‌മീകി, കാളിദാസൻ, വിക്ടർ ഹ്യൂഗോ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുമ്പോൾ, അവർക്ക് വിശ്വസാഹിത്യകൃതികളുടെ തുടർവായനകളിലേക്കുള്ള വാതായനങ്ങളാണ് തുറന്ന് നൽകുന്നത്...
Jathaka Kathakal-ജാതക കഥകൾ
ജാതക കഥകൾഡോ വി ശോഭ ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂർവ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകൾ. തന്റെ മുൻകാല ജീവിതത്തിലുടനീളം വളർത്തിയെടുത്തതും ജാതകന്മാർ പഠിപ്പിച്ച വിവിധ ഗുണപാഠങ്ങളുമാണ് ജാതക കഥകളിലൂടെ ആവിഷ്കരിക്കുന്നത്. മൂല്യവും ധർമ്മവും സ്നേഹവും വിശ്വാസവും ജീവിതത്തിൽ പ്രാവർത്ത..
Paralmeenukal kalikkunna thottuvakkathe veedu
പരല്‍മീനുകള്‍ കളിക്കുന്ന തോട്ടുവക്കത്തെ വീട്ബാബു ഇരുമലജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയില്‍നിന്നും തമിഴ് ബാലന്‍ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസൃതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകള്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. കുട്ടികളില്‍ നന്മയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ശീലുകള്‍ നിറയ്ക്കുന..
Sundariyaya Manthravadini
സുന്ദരിയായ മന്ത്രവാദിനികെ.എസ്. വേണുഗോപാല്‍ കുഞ്ഞുമനസ്സിന്റെ്റെ കുതൂഹലങ്ങളിലേക്ക് മിഴി തുറക്കുന്ന കഥകളുടെ അത്ഭുതപ്രപഞ്ചമാണ് 'സുന്ദരിയായ മന്ത്രവാദിനി'. ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ. അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികൾ പുലർത്തുന്ന ഗോജവെർ. വാക്കുപാലിച്ച് റോജോയും ഫെഡ്..