Mangalodayam

Grid View:

Anukambanam അനുകമ്പനം

₹200.00

 അനുകമ്പനം  ( ഷൗക്കത്തുമായുള്ള ആത്മഭാഷണങ്ങള് )    by    മഞ്ജു വേലായുധന്‍''നിറയെ വെള്ള കൊക്കുകള് വാക്കുകള്‍ക്കിടയിലൂടെ തുഴഞ്ഞു മായുന്ന അസാധാരണ പ്രസാദമുള്ള പുസ്തകമാണിത്. ബുദ്ധന്റെ അവസാന മൊഴികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബോധോദയത്തിനായി ഒരാളും സ്വഗൃഹം വെടിയേണ്ടതില്ലെന്ന ചിന്തയുടെ..

Keralam Rasalahariyil കേരളം രാസലഹരിയിൽ

₹260.00

കേരളം രാസലഹരിയിൽ  (കാരണങ്ങളും അന്വേഷണങ്ങളും)     by  നന്ദകുമാർ വലപ്പാട്  ശ്രേഷ്‌ഠസമൂഹം സൃഷ്‌ടിക്കുവാൻ വേണ്ടി വ്യവസായവും കച്ചവടവും നടത്തുമ്പോൾ അത് വരുംതലമുറയ്ക്ക് ഗുണം വരുത്തുന്നതാണോ അല്ലയോ എന്നതിൻ്റെ ശാസ്ത്രീയവശങ്ങൾ അപഗ്രഥിക്കുന്ന രചന. സ്‌കൂൾ കുട്ടികളുടെ ജീവിതത്തിൽ ലഹരിപദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന..

Ithalukal Kozhiyunna Kaalam

₹210.00

ഇതളുകൾ കൊഴിയുന്ന കാലം   by   ഡോ. റെജി ഡി. നായർ കഴിഞ്ഞകാലങ്ങളിൽ സമൂഹജീവിതത്തിൽ നിലനിന്നിരുന്ന ഋജുഗതികളുടെ സ്ഥാനത്ത് വക്രഗതികൾ ഇടംപിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് നിത്യേന പരിചയപ്പെടേണ്ടിവരുന്ന, അല്ലെങ്കിൽ അറിയാനിടവരുന്ന അതിസാധാരണമായ ഒന്നാണ് ഈ നോവലിന്റെ കേന്ദ്ര ഇതിവൃത്തം. അതിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ..

Irumudikkettu

₹230.00

ഇരുമുടിക്കെട്ട്   by     കെ.എൽ. പോൾ ഉടുക്കുന്ന കറുപ്പിലല്ല, ധരിക്കുന്ന മാലയിലല്ല, വിളിക്കുന്ന ശരണത്തിലല്ല, എടുക്കുന്ന വ്രതത്തിലാണ് അയ്യപ്പൻ. അഞ്ചിന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് കർമ്മബന്ധങ്ങളല്ല, ജ്ഞാനവൈരാഗ്യങ്ങളത്രെ. അഴിച്ചും മുറുക്കിയും കെട്ട് ത..

Iruvazhi Peruvazhi ഇരുവഴി പെരുവഴി

₹130.00

ഇരുവഴി പെരുവഴി    by  വി.പി. ജോസഫ് മലയാളിയുടെ മൂല്യസങ്കല്‌പങ്ങളിൽ വന്നുചേർന്നിട്ടുള്ള വൈകൃതങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന കഥകൾ.ലളിതമായി, ജീവിതസംഘർഷങ്ങളെ കൃത്യമായ അവബോധത്തോടുകൂടി അവതരിപ്പിക്കുന്ന കഥാസമാഹാരം. പവിഴമല്ലി, പൈതലാളേ സുസ്വാഗതം, നശ്വരമാകാത്ത ച..

Rail Chakrangal റെയിൽ ചക്രങ്ങൾ

₹200.00

റെയിൽ ചക്രങ്ങൾ    by  ബാബു പാറയ്ക്കൽ ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ ..

Mazhamukhi മഴമുഖി

₹130.00

മഴമുഖി  by  റെനീഷ്യ എം.എസ് മഴമുഖിയിലെ എല്ലാ കവിതകളിലും റെനീഷ്യ വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്നുണ്ട്. ഇന്ദ്രമുഹൂർത്തങ്ങൾ തേടും നാഗാംഗന, ഉൾച്ചുഴികളിൽ വേലിയേറ്റം തുടങ്ങിയ പ്രയോഗങ്ങളോടെയാണ് ഋതുഭേദപ്പക്ഷി പറന്നുയരുന്നത്. അത്തരം കൽപ്പനകൾ സുന്ദരമാണ്. പൈതൃകങ്ങളുടെ ആത്മഗതിയിൽ അഭയം പ്രാപിച്ച പെൺകിടാവിൻ്റെ ഓർമ്മയും ഉടലുമുയിരും മൂടിയ..

Manassu

₹190.00

മനസ്സ്   by  വിശു സർഗ്ഗാസ് അനുഭവങ്ങളെ ഗുരുവായി ഉൾക്കൊണ്ട ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ കൃതിയുടെ പ്രമേയം. കാമുകനെ തന്റെ മുന്നിലിട്ട് നിഷ്ഠൂരമായി കൊല ചെയ്തപ്പോൾ, അവളുടെ ജീവിതം എപ്രകാരമാണ് മാറി മറിഞ്ഞതെന്നും കുഞ്ഞുങ്ങളുടെ ചെറിയ സ്വപ്നങ്ങളെ പോലും തച്ചുടച്ചാൽ, അവർക്ക് ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്നും സമൂഹത്തോട് ചോദിക്കുകയ..

Kathirunna Meghangal കാത്തിരുന്ന മേഘങ്ങൾ

₹110.00

കാത്തിരുന്ന മേഘങ്ങൾ by ജെഫിൻ റോബിച്ചൻകറ തീർന്ന പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'കാത്തിരുന്ന മേഘങ്ങൾ' എന്ന കൃതിയിലൂടെ ഗ്രാമീണതയുടെ സൗന്ദര്യവും പ്രണയത്തിന്റെ സാന്നിധ്യവും സുഗന്ധവും വായനക്കാരിലേക്ക് എത്തിക്കുവാൻ യുവ എഴുത്തുകാരൻ ജെഫിൻ റോബിച്ചന് സാധിച്ചിട്ടുണ്ട്. ലളിതമായ ഭാഷകൊണ്ട് എഴുതപ്പെട്ട കൃതിയിൽ ഉദ്വേഗം നിറഞ്ഞ നിരവധി മുഹൂർത്ത..

Vihwalathakalude Vihaarabhoovil വിഹ്വലതകളുടെ വിഹാരഭൂവിൽ

₹150.00

വിഹ്വലതകളുടെ വിഹാരഭൂവിൽ by കെ.ആർ. ഇന്ദ്രൻകഥകൾ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളിൽ, പുതിയ വേദികളിൽ. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വർത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേർത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്..

Showing 1 to 10 of 328 (33 Pages)