Search - c s suresh
Pethrov Kudumbathinte Panikkeduthikal പെത്രോവ് കുടുംബത്തിന്റെ പനിക്കെടുതികള്‍
പെത്രോവ് കുടുംബത്തിന്റെ പനിക്കെടുതികള്‍ അലക്‌സി സാല്‍നിക്കോവ്അലക്‌സി സാല്‍നിക്കോവിന്റെ ഒരു ഭ്രമാത്മക നോവല്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയില്‍ സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പല പരിവര്‍ത്തനങ്ങളും സംഭവിച്ചു. ജനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ പെത്രോവ് കുടും..
Oru Penkutty Metropol Hotelil Ninnum
ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്നുംലൂദ്മിള പെത്രുഷേവ്‌സ്‌ക്കയബോൾഷെവിക്കുകളായിരുന്ന പെത്രുഷേവ്‌സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തിതൊള്ളായിരത്തിമുപ്പതുകളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉൾപ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കൽപ്പ..
Neelakaasathil Ninnu
മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക..
Lazarinte pennungal
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..
Laurus Enna Vishudhan
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി ..