Search
Lavender: Nashtabodhangalude Gandham ലാവെണ്ടര്‍ : നഷ്ടബോധങ്ങളുടെ ഗന്ധം
ലാവെണ്ടർ : നഷ്ടബോധങ്ങളുടെ ഗന്ധം by സിനാൻ അൻതൂൺ2024ൽ എഴുതിയ Of Loss and Lavender എന്ന നോവലിൽ ഇറാഖി എഴുത്തുകാരനായ സിനാൻ അൻതൂൺ ഗൾഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖിൽ ഡോക്ടറായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകൾ ഒരു വൃദ്ധസദനത്തിൽ ചെറുപ്പക്കാരിയായ ..
Kaadirakkam
കാടിറക്കം - ജോഷിൽകാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളുംസസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ..
Adarsha Hindu Hotel
ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി. അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാ..
Ishambaram
അരുണ്‍ ആര്‍.വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രമാണ്. അങ്ങനെ നേരിനെ പകര്..
best international novels 2020
നിലയ്ക്കാത്ത സഞ്ചാരങ്ങൾ പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. "ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മുര..
Aakasaveedukal
Book By Vasanthi , ഋതുവായ വാക്കുകള് കൊണ്ടും ലളിതമായ യുക്തികള് കൊണ്ടും വികാര സാഗരങ്ങള് തീര്ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള് ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയ..