Shaji Manjari
Dark Web
ഡാർക്ക് വെബ് ഷാജി മഞ്ജരി സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതി..
Uragangal
കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കു..