P M Reghukumar

പി.എം. രഘുകുമാർ

 

തിരുവനന്തപുരം ജില്ലയിൽ, നെടുമങ്ങാട് താലൂക്കിൽ,

കരുപ്പൂര് വില്ലേജിൽ പടവള്ളിക്കോണം തങ്കവിലാസം

വീട്ടിൽ 1952 മാർച്ച് മാസം 2-ാം തീയതി ജനനം.

അച്ഛൻ: മാധവൻനായർ. അമ്മ: ശാന്തകുമാരിയമ്മ 

വിദ്യാഭ്യാസം: നെടുമങ്ങാട് ബോയ്‌സ് സ്‌കൂൾ, 

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, (പ്രിഡിഗ്രി)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (ഊർജ്ജതന്ത്രം)

തിരുവനന്തപുരം ലോ കോളേജ്

ലോ അക്കാഡമിയിൽ നിന്നും (നിയമബിരുദം)  

കേരള സർക്കാരിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച്

ജോയിന്റ് ലേബർ കമ്മീഷണർ തസ്തികയിൽനിന്നും വിരമിച്ചു.

സർക്കാർ സേവനകാലത്ത്, കേരള തയ്യൽ തൊഴിലാളി

ക്ഷേമനിധി ബോർഡ്, കേരള ആർട്ടിസാൻസ് ആന്റ് സ്‌കിൽ

വർക്കേഴ്‌സ് വെൽഫെയർ സ്‌കീം, കേരള അബ്കാരി

തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നീ ബോർഡുകളിൽ

ചീഫ് എക്‌സിക്യൂട്ടീവ് ആഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.

ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കമ്മീഷണറായും

വിരമിച്ചതിനുശേഷം തൊഴിലാളികളുടെ കുറഞ്ഞ വേതനം

നിശ്ചയിക്കുന്ന ഒരു കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: രമാദേവി എം., അഡ്മിനിസ്‌ട്രേറ്റീവ് ആഫീസറായിരുന്നു.  

മകൻ ഡോ. അരവിന്ദ് ആർ. (തിരുവനന്തപുരം മെഡി. കോളേജിൽ സാംക്രമികരോഗ വിഭാഗം (Infectious diseases) മേധാവി).

മരുമകൾ: ഡോ. രഞ്ജനി. (തിരുവനന്തപുരം

കോസ്‌മോപോളിറ്റൻ ഹോസ്പിറ്റലിൽ നെഫ്‌റോളജിസ്റ്റ്.)

മകൾ: അഖില ആർ. (കേരള ലെജിസ്ലേറ്റീവ്

സെക്രട്ടറിയേറ്റിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റ്.)

മരുമകൻ: മനു ജി. (ഐ.റ്റി. പ്രൊഫഷണൽ)

വിലാസം: തിരുമല, സൗപർണിക AERA-254.

Mob: 9447848717

Email: draravind13@gmail.com

 


Grid View:
-15%
Quickview

Akalunna Theeram

₹128.00 ₹150.00

അകലുന്ന തീരംപി.എം. രഘുകുമാർ ആനന്ദക്കുട്ടൻ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്പനികതയും പ്രതീകങ്ങളും ചേർത്ത് രൂപപ്പെടുത്തിയ സന്ദർഭങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിന്റെ നാൾവഴികളും ഇടകലരുന്ന കഥാമുഹൂർത്തങ്ങളിലൂടെ ശ്..

Showing 1 to 1 of 1 (1 Pages)