Gmotivation
DAIVAM THIRINJU NADAKKUNNU
BOOK BY POTTACKALACHAN , ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ..
Ithalmarangal
Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...
Layathathwachintha
written by John Ditto P.R , ധൈഷണികനായ ഒരു എഴുത്തുകാരന്‍റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന് തത്ത്വദര്‍ശനം മുന്നോട്ടുവെക്കുന്ന കൃതി. ഉത്തരാധുനികകാലഘട്ടത്തിലെ ദര്‍ശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിര്‍ത്തുന്നു. സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദര്‍ശനം എന്ന പുതുപ്രസ്ഥാനതത്..
Banchara
Book by Salu Abdul Kareem , ശർക്കരയും തേടി ചക്രം പായിച്ചവരും ഇളനീർ പായസം തേടി പാതിരായ്ക്ക് യാത്രയായവരും കരിമ്പ് മീനുകളെ തേടി പൊന്നാനി കടപ്പുറത്തേക്ക് പോയവരും നാടൻ ചോറിലൊളിപ്പിച്ച മാന്ത്രികരുചികളും ഹൃദ്യമായ അനുഭവങ്ങളാകുന്നു. കേരളത്തിന്റെ നാട്ടിടവഴികളിലൂടെ കൂട്ടുകാരോടുത്തുള്ള ഒരു ചെറുപ്പക്കാരന്റെ സഞ്ചാരപുസ്തകം. നാടോടി എന്നർത്ഥമുള്ള ബഞ്ചാരയുടെ പാ..
Geethanjali
Book by Rabeendranath Tagore , ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്കു നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരമരസം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുളള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍ നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തി..
101 Hraswanubhavangal
Book by S V Vijayanഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും. ചിന്തകനായ ഒരെഴുത്തുകാരന്റെ ഉപഹാരം...
Kadal Kadathiya Kannerormakal
Book by Hariharan Pangarappilly , അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..
Ormakal churul nivarumpol
Book by DR. Pappachan Mudiyankal , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...
Manuvinte Lokam
Book by Krishnakumar.K.J , ന്യൂയോർക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവാനലോകത്തിന്റെ അതീന്ദ്രിയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കുറ്റാന്വേഷണ നോവൽ...
Ezhakasagalkappuram
Book by Hijas Mohammed , പ്രണയത്തിന്റെ സ്വർഗ്ഗവാതിൽ കടന്നുപോയ ഒരു പെൺകുട്ടിയുടെ കഥ. മതത്തിന്റെയും ജാതിയുടെയും അപ്പുറം സ്നേഹത്തിന്റെ ഊഷ്മളത പരത്തുന്ന കഥാപാത്ര സന്നിവേശം. പ്രണയഭരിതമായ ജീവിതത്തെ സ്വപ്നം കണ്ട അബ്ദുവിന്റെയും ആരതിയുടെയും കഥ...