Gmotivation

Grid View:

Kashmir- Sancharikalude Parudeesa

₹80.00

Kashmir- Sancharikalude Parudeesa written by suma pilla ,  സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...

Idayante Aakasham

₹80.00

Idayante Aakasham written by Sreedharan pallikkara , വയനാടിന്‍റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓര്‍മ്മയില്‍ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്‍റെ മൂടല്‍മഞ്ഞില്‍ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികര്‍..

Keralam Anushtanakalakalude Swantham Naadu

₹115.00

Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil ,  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..

Theevalachattu

₹135.00

Theevalachattu written by Bindhu A M , പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാ..

Thenmazhageethangal

₹80.00

Book by K G D Pani സ്വാനുഭൂതിയിൽ നിറഞ്ഞുതുളുമ്പുന്ന കവിതകൾ . പ്രകൃതിയും പരിസരങ്ങളും വരികളിലൂടെ നൃത്തമാടുന്നു. ഭക്തിയും ദേശീയതയും കുണ്ടിയും കുന്നും കണ്ണനുണ്ണിയും ബാലകൗമാരചാപല്യങ്ങളും ഒന്നിക്കുന്ന കാവ്യസമാഹാരം..

Passage To Bahrain

₹120.00

The author recollects and reminiscences on how the land of Bahrain had furnished him with a renewed enthusiasm for life. His obligation towards the nation gleams in the words “ The salad days in Bahrain were savoured to the fullest and trough this work I express my gratitude to the great country Bahrain and its people.” The text furnishes the reade..

Ente Kanneerpookkal

₹80.00

Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...

Adachitta Muriyile Thamasakkar

₹105.00

Atachitta Muriyile Thamasakkar written by Abdul Kader Arakkal ,  രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കരെ മാനവീയതയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയുന്നു. പരീക്ഷാണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമ്മുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്ന..

Pratheekshakalkkappuram

₹115.00

Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...

Mazhayal Venthathu

₹75.00

book by Sameera.P.P  ,  തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..

Showing 191 to 200 of 319 (32 Pages)