Gmotivation

Grid View:

Pravasi Ente Peru

₹90.00

Poems by Surabആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങു കാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍, ഈ വിധം സുറാബ് ഇവിടെ കുറിച്ചുവെക്കുന്നു...

Mazhavilvarnangal

₹95.00

Mazhavilvarnangal (Story) by Subi Susan  , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..

Ezham Block

₹235.00

A novel written by Philip Pullatt , ഒരു നക്സൽവിപ്ലവകാരിയെ തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്ന വന്യമായ വഴികൾ. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അധികാരവർഗത്തിനെതിരെ പോരാടിയ ജനതയുടെ സഹനചരിത്രം. പശ്ചിമഘട്ട സമരത്തെ പശ്ചാത്തലമാക്കിയ നോവൽ...

Theeye eriha

₹150.00

Theeye eriha, Study written by Dr. R.I Prasanth , നിര്‍മ്മിതികളായിരുന്നു എം. സുകുമാരന്‍റെയും പട്ടത്തുവിളയുടെയും യു.പി. ജയരാജന്‍റെയും ചെറുകഥകള്‍. രാഷ്ട്രീയ സാമൂഹിക അധികാരവ്യവസ്ഥകളോട് കലഹിച്ച വ്യവഹാരികലോകം. അവയിലെ പ്രത്യയശാസ്ത്രം, സ്യത്വം, രാഷ്ട്രീയം, ചരിത്രം, പ്രതിരോധം, എന്നിവയെ പോള്‍റിക്കര്‍, ബാര്‍ത്ത്, മിഷേല്‍ ഫൂക്കോ, അല്‍ത്തൂസര്‍ എന്നിവരുടെ ..

Shilayude Dhyanam

₹70.00

By Smitha Panchavady , ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ..

Kuwait Indian kutiyetta charithram

₹245.00

A history book written by Sam Pynummoodu about Kuwait Indians. , കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തിൽ സാമിനെപ്പോലെയൊരാൾ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതൽക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താൻ ചെന്നെത്തിയ ജീവ..

Kavyasangamam

₹70.00

Poem by Balachandran Pallippuram , ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ..

Sathyamo? Midhyayo?

₹115.00

Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...

Ekathanathayude Chodhyachinnangal Thediya Utharangal

₹70.00

Drama by Anitha Pious , Ekathanathayute Chodhyachinnangal Thediya Utharangal , അനാദികാലത്തിന്‍റെ സ്മരണകളില്‍നിന്ന് ജീവശക്തി വീണ്ടെടുക്കാന്‍ ഒത്തൊരുമിക്കുന്ന അരങ്ങിന്‍റെ കാഴ്ച. വര്‍ത്തമാനകാലത്തിന്‍റെ നെറികേടുകളെ നേരിടാന്‍ തയ്യാറാകുന്ന യുവതയുടെ കരുത്ത്. ഹരിതാഭമായ ഒരു കാലത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍. ദാര്‍ശനികതയുടെ ആശയസംഘര്‍ഷങ്ങള്‍ തീപ്പൊ..

Sthreeswathwa bodhavum malayala kavithayum

₹70.00

Book by Dr. Anakha.B.K  , സ്ത്രീത്വത്തെ ശുദ്ധാശുദ്ധിയോടെ നിലനിർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധരായിരുന്നു മലയാളകവിതകൾ. അവയുടെ പരിണാമഘട്ടങ്ങളിൽ സ്ത്രീ ചില ദിശാവ്യതിയാനങ്ങൾ ചലനാത്മകമായ സൂചനകൾ കൊണ്ട് പ്രത്യക്ഷമാക്കുന്നുണ്ട്. ആധുനിക ആധുനികാനന്തര കവിതകളിൽ സ്ത്രീ സ്വത്വ ആവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കൃതിയുടെ മൂല്യം. മലയാളസാഹിത്യവിദ്യാർത്..

Showing 291 to 300 of 319 (32 Pages)