Gmotivation
Dinacharanangal
Book by Baby Mathew , ആചരിക്കേണ്ടതും ആദരിക്കേണ്ടതുമായ ദിനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഗതകാലാനുഭവങ്ങളിൽനിന്ന് അവിസ്മരണീയമായ ദിനങ്ങളെ അടുക്കിവെചിട്ടുള്ള ഒരു കൃതി. പൊതുവിജ്ഞാനത്തിന്റെ പുതുലോകം തുറക്കുന്നു. മാതൃപിതൃദിനം മുതൽ ആധുനിക ജീവിതത്തിൽ ആചരിക്കപ്പെടുന്ന ദിനവിശേഷങ്ങൾ അടങ്ങിയ ഗ്രന്ഥം...
Huthasesham
Books by :Neendoor Neelakantan namboothiri , സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര..
Verpathakal
Books By : Subeesh , കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു യുവാവിന്റെ കഥ. മന ശാസ്ത..
Fascisathinte Daivasasthram
fascisathinte daivasasthram (article) editor sebastian vattamattam , 'സാമുദായിക സൗഹാര്‍ദത്തെ ജീവനുതുല്യം സ്നേഹിക്കേണ്ട ഒരു രാഷ്ട്രീയകാലഘട്ടത്തിലാണ് "ഇനി എങ്ങോട്ട്?' എന്ന ഈ കൃതിയിലെ ചോദ്യം പ്രസٻക്തമാകുന്നത്. ഹിന്ദുസാംസ്കാരികതയേയും ദേശീയതയേയും കുറിച്ചുള്ള സംവാദവും സമകാലികപ്രസക്തമായ ചര്‍ച്ചയുമാണ് ഇവിടെ ഉയരുന്നത്.നമ്മുടെ അഭിരുചികളിലും ആഹ..
Kadannakramanagalude charithra rekhakal
Books By : P.R Krishnan കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ:പി.ആര്‍.കൃഷ്ണന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നു. സാമൂഹികരാഷ്ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു കാലഘട്ടത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി മുംബൈ നിവാസിയാണ് ഗ്രന്ഥകര്‍ത്താവ്...
Hridaya Santhwanam
Books By : M.B Shandha : S.P Nampoothiri , ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്‍നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്‍പ് ഒരു പ്രവാചകന്‍ പറഞ്തുപോലെ ഇതും ഒരു ഹൃദയകഥ. രോഗനിര്‍ണ്ണയത്തെക്കുറിച്ച് വേണ്ട..
Arivu
Books By :Dr.K.N Suseelan , കവിതയെന്ന ത്രക്ഷ്യരിയെ പുതിയ നിര്‍വചനത്തില്‍ അവതരിപ്പിക്കുന്ന ജ്ഞാനമൊഴികളാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത. "സ്വത്വം" എന്ന അമൂര്‍ത്തമായ സത്യത്തില്‍ അധിഷ്ടിതമായി, തന്നിലെ തന്നെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന, വര്‍ത്തമാനത്തിന്റെ ദുഷ്പ്രവണതകളില്‍ നൊമ്പരം കൊള്ളുന്ന വിങ്ങലുകള്‍. അമിതമായ അലങ്കാരങ്ങളോ, താളക്രമങ്ങളോ, വ..
Aavaranangal
Poetry by Manomohan , പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ . അവയാണ് ഈ കവിതകളുടെ മൂല്യം...
Prayanam
Poem by Nidhula , മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം...