Gmotivation

Grid View:

Pavizhadweepukalil Tsunami

₹100.00

ചന്ദ്രന്‍ തൃക്കടീരിആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ ചരിത്രഗാഥയും വളര്‍ച്ചയും ഒരു മിത്തിന്‍റെ പശ്ചാത്തലത്തിലൂടെ വരച്ചു കാണിക്കുന്ന ഈ നോവലില്‍, ഇന്നത്തെ ആന്‍ഡമാര്‍ നിക്കോബാറികളുടെ ജീവിതവും സുനാമിയുടെ ബാക്കിപത്രവും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. പരിചാരകനെ പ്രണയിച്ചു എന്നതിന്‍റെ പേരില്‍ പവിഴദ്വീപിലേക്ക് നാട് കടത്തപ്പെട്ട, സുന്ദരിയായ ഒരു രാജകുമാരിയുടെ അ..

Salabhangal Ozhinja Veedu

₹125.00

രവി കൃഷ്ണന്‍"കടല്‍ക്കരയില്‍കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേര്‍ത്ത് വിതുമ്പി നിന്ന അച്ഛന്‍റെ മുഖം ചരമക്കോളത്തിലെ ഓര്‍മ്മക്കുറിപ്പായി വീണ്ടും. പന്ത്രണ്ടില്‍തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴിമണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം."മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകളിലൂടെ മാറുന്ന കാലത്തിന്‍റെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാ..

N H 212 To Bangalore (Collection Of Stories)

₹100.00

Vijayan Anikkadi“The investigators are at their wits end. I am in a dilemma because I know that Rozario’s mother was cat eyed and a left hander; but she is no more. Then who could be the culprit?... Shall I believe that she rose from her grave to avenge her death?” Wild thoughts haunted me.“Can he? No... never...Stil, yes... why not?”I pulled out m..

Aalilahalliyile Aanjaneya Devasthaana

₹195.00

ജോര്‍ജ്ജ് വില്‍സണ്‍~കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവുന്ന വാങ്മയചിത്രങ്ങളാണിവ. ക്രൂരവും ഫലിതരസപ്രധാനവും ഇഴചേര്‍ന്ന് വൈരുദ്ധ്യാത്മകതയെ വെളിപ്പെടുത്തുന്ന എഴുത്ത്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്ന് കണ്ടെടുക്കുന്ന ജീവിതനി..

Visudhiyude Kanaanoolukal

₹155.00

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..

A Love At Paris

₹365.00

Ebin BabyThe romantic story, which waves through the love and happiness, along with a journey through the Paris elementary constitutes the basic formula of my book titled "A LOVE AT PARIS'.  It will be a romantic journey for all, with always loved. The story revolves mainly around the two characters 'Ebby and Anu'. The story constructing throu..

Tharapadhangalkkoppam

₹115.00

എം.വി. ശശികുമാര്‍മഹാനുഭാവന്മാരായ, ഗുരുതുല്യരായ വ്യക്തിപ്രഭാവങ്ങളെ അടുത്തറിഞ്ഞ് അവരോട് സംവദിക്കുന്ന കൃതി. ഇം.എം.എസ്, നായനാര്‍, വാക്കുകളുടെയും ദൃശ്യവിസ്മയങ്ങളുടെയും പെരുന്തച്ചന്മാര്‍, ഗാനകോകിലങ്ങള്‍, ഗാനഗന്ധര്‍വന്‍, ചലച്ചിത്രലോകത്തെ കവിത്രയം, സംവിധായകര്‍, ഗാനരചയിതാക്കള്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, ആകാശവാണിയിലെ ഹൃദയബന്ധങ്ങള്‍ തുടങ്ങിയവരുടെ..

Sookshmadarsanangal

₹125.00

സലാം പനച്ചമൂട്വിശാലമായ ഈ ഭൗതികലോകത്ത്, പരീക്ഷിച്ചിട്ടും നിരീക്ഷിച്ചിട്ടും ഒരു നിഗമനത്തിലെത്തിച്ചേരുവാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി നിലകൊള്ളുകയാണ് ഇന്നും മനുഷ്യമനസ്സ്. ആര്‍ത്തിയുടെയും ആസക്തിയുടെയും ആന്തരികഭാവങ്ങളുടെ സഞ്ചാരവഴികളിലെ നിഗൂഢമായ മനസ്സിന്‍റെ മനോനിലകളെ അതിസൂക്ഷ്മമായി അപഗ്രഥനം നടത്തുമ്പോള്‍, യുക്തിചിന്തയുടെ അതിരുകള്‍ക്കുള്ളിലെ പരിമിതിയില്‍..

Manalezhuthukal

₹105.00

സക്കീന ഓമശ്ശേരിസ്നേഹമാണ് ഈ കവിതകളുടെ ആകെ സമവാക്യം. അദൃശ്യമായ അനുഗ്രഹത്തിന്‍റെ തണുപ്പില്‍, അനുഭൂതികളുടെ സ്വസ്ഥലോകത്ത് ഇങ്ങനെ എഴുതാനിരിക്കാന്‍ ആവുന്നത് ധന്യമായ ജന്മനിയോഗമാണ്. നല്ലതും ചീത്തയുമായ അനേകം അനുഭവങ്ങളിലൂടെ ജീവിതം നമ്മെ കടത്തിവിടുന്നു. അവയില്‍ നിന്നും വേണ്ടതെടുത്തു നമ്മുടേതാക്കി സ്വാംശീകരിച്ചു പാറ്റിപെറുക്കിയെടുത്ത ഒരു നുള്ള്, അതിന്‍റെ പേരാണ്..

Naadhiya

₹115.00

സബീഖ ഫൈസല്‍ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള..

Showing 71 to 80 of 432 (44 Pages)