Little Green
Mithukalile Muthukal
മിത്തുകളിലെ മിത്തുകള്‍ പ്രൊഫ. ചാക്കോ കാക്കശ്ശേരിമിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്‍റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്..
Kamadhenu
കാമധേനു കെ.ജി. രഘുനാഥ്കണ്ണന്‍ എന്ന കുട്ടിയും അവന്‍റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്‍റെ തണലായി പശു മാറുന്നത് ഹൃദ്യമായാണ് രഘുനാഥ് അവതരിപ്പിച്ചിട്ടുള്ളത്. വല്യമ്മാവനും അച്ഛനും അമ്മയും അമ്മായിയും തൊഴുത്തുണ്ടാക്കാന്‍ വരുന്ന ശങ്കുവാശാരിയും നടത്തുന്ന നാട്ടു വര്‍ത്തമാനങ്ങളിലൂടെ പഴയകാല ഗ്രാമീണജ..
Alavudheenum Athbuthavilakkum
അലാവുദ്ദിനും അത്ഭുതവിളക്കും അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളിൽ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളിൽ വിവിധ രീതികളിൽ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ കഥ മനോഹരങ്ങളായ വർണ്ണചിത്രങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ എളുപ്പത്തിൽ വായിച്ചു മനസിലാക്കാവുന്ന രീതിയിലും പറഞ്ഞു കൊടുക്കാവുന്ന രീതിയിലു..
Cinderella
സിൻഡ്രലഅഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു...
Pinocchio
പിനോക്കിയോ ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായി..
Alicinte Albhudalokam
ആലീസിന്റെ അത്ഭുതലോകം ആലീസും അവളുടെ അദ്ഭുതലോകവും കുട്ടികളെ സ്വപ്നത്തിന്‍റെ വര്‍ണലോകത്തെത്തിക്കുന്നു. മുയലും കൊതിയന്‍ കേക്കും രാജ്ഞിയും പൂന്തോട്ടവും ചിത്രശലഭവും മാന്ത്രിക കൂണും മറ്റുമുള്ള ആലീസിന്‍റെ അദ്ഭുതകാഴ്ചകള്‍ നിറഞ്ഞ ഒരു ലോകം വര്‍ണ്ണചിത്രങ്ങളോടെ കൊച്ചുകൂട്ടുകാരുടെ മുന്നിലെത്തുന്നു...
Rapunzel
റാപുന്‍സെല്‍ജര്‍മ്മന്‍ ഭാഷയില്‍നിന്നുള്ള ഒരു ലോകപ്രശസ്ത കഥയാണ് റാപുന്‍സെല്‍. ഒരു മന്ത്രവാദിനിയുടെ പിടിയിലകപ്പെട്ട നീണ്ട മുടിയുള്ള സുന്ദരിയായ റാപുന്‍സെലിനെ ഒരു രാജകുമാരന്‍ രക്ഷപ്പെടുത്തുന്നതും അവളെ വിവാഹം കഴിക്കുന്നതുമായ ഈ കഥ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞുകൊടുക്കാവുന്ന രീതിയിലും മനോഹരങ്ങളായ വര്‍..
Snow White & Seven Dwarfs
സ്നോവൈറ്റും ഏഴു കുള്ളന്മാരുംലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ള കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'സ്നോവൈറ്റും ഏഴു കുള്ളന്മാരും' എന്ന ഈ കഥ ജര്‍മ്മന്‍ പ്രവിശ്യയില്‍നിന്നും ഉത്ഭവിച്ചതാണ്. മാജിക്ക് കണ്ണാടി, വിഷം പുരണ്ട ആപ്പിള്‍, ചില്ലുകൊണ്ടുള്ള ശവപ്പെട്ടി, ക്രൂരയായ രാജ്ഞി, ഏഴു കുള്ളന്മാര്‍ തുടങ്ങ..
Thenkurinjiyum Rajakumaranum
തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...