Little Green
Pokkanam Ketta Pokkukal
Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..
Prakrithiyammayude Athbuthalokathil
Author:Prof. S Sivadasവലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'ന..
Pathu Pathukal
Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...
Spartacus
Author:V P Vasudevan History of Childrenനല്ല പുരുഷന്‍മാരും നല്ല സ്ത്രീകളുമുള്ള, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രമുള്ള ഒരു ലോകത്തിന് അടിത്തറയിടാന്‍ ഒരുങ്ങി പ്പുറപ്പെട്ട സ്പാര്‍ട്ടക്കസ് എന്ന അടിമയുടെ കഥ. സ്പാര്‍ട്ട ക്കസിന്റെ ജീവിതകഥ അടിമ ത്തത്തിനെതിരായ ആദ്യത്തെ സംഘടിത സമരത്തിന്റെ കഥ കൂടിയാണ്. ദുരിതങ്ങളില്ലാത്ത ഒരു വ്യവസ്ഥിതിക്കുവേണ്ടി സ്പാര്‍ട..
Neeyoru Swarthiyavuka
Author:CG Santhakumar Personality Developmentവ്യക്തിവികാസത്തെക്കുറിച്ചുള്ള അനിതരസാധാരണമായ ഒരു ഗ്രന്ഥമാണിത്. തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ സാന്ദ്രതയില്‍ നിന്നാണ് സി.ജി. ശാന്തകുമാര്‍ വ്യക്തിവികാസ ത്തിന്റെ സത്ത കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അവ കിടയറ്റ ജീവിതപാഠങ്ങളാകുന്നു. ഇതിലെ ഫലവത്തായ പാഠങ്ങള്‍ മറ്റു വ്യക്തിവികാസ ഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്കു കണ്..
Kusruthi Quiz
Book By :T.K.Kochu narayananമുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ..
Vaidyudhiyude Kathapareekshanangaliloode
Book by: C.G.santhakumarപതിനെട്ട് അദ്ധ്യായങ്ങളിലൂടെ വൈദ്യുതിയെയും അതിന്റെ ഗുണദോഷങ്ങളെയും വൈദ്യുത രംഗത്തെ പുതിയ പ്രവര്‍ത്തന ങ്ങളെയും കുറിച്ച് ലളിതവും സരസവുമായ ശൈലിയില്‍ വിവരിക്കുന്ന പുസ്തകം. രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം മുമ്പ് ഗ്രീസില്‍ ജീവിച്ചിരുന്ന ഥെയിലിസ് മുതല്‍ക്കിങ്ങോ ട്ടുള്ള നിരവധി പ്രതിഭാശാലി കള്‍ ഈ രംഗത്തു നല്‍കിയ സംഭാവനകളെയും പരാമര്‍ശി ക്കുന..