Little Green

Grid View:

Uthsavam

₹90.00

Uthsavam Written by Balan Elookkara  , പ്രകൃതിസ്നേഹവും ശാസ്ത്രവീക്ഷണവും ഗുരുഭക്തിയും ഈശ്വരവിചാരവും ഗ്രാമചൈതന്യവും തുടിക്കുന്ന കവിതകൾ. മഴയും പ്രപഞ്ചവും തിരുവോണവും പുഴയും കണ്ണനും രാധയും വൈലോപ്പിള്ളിയും മാനവവംശത്തിന്റെ ആഹ്ലാദപൊലിമകളും സനാതനമൂല്യങ്ങളും ഒപ്പം നർമത്തിന്റെ കാവ്യമേമ്പൊടികളും...

Rajaswapnam

₹120.00

Rajaswapnam written by Kallada Prathapasimhan  ,  നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല, മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ...

Puranakathakal kuttikalkku

₹100.00

Puranakathakal kuttikalkku written by VR Devayani ,  BooK By V R Devayani ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ...

Manjuthulli

₹140.00

Manjthulli Written by Thikkodiyan  ,  രണ്ടാനമ്മയുടെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാനായി തെരുവിലെത്തുന്നു. അഭയത്തിനായി ഒടുവിലെത്തുന്നിടം സ്വന്തം അമ്മയുടെ മടിത്തട്ടാണെന്നറിയുന്ന ദിവസം നിശ്ശബ്ദനായിപ്പോകുന്നു. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥയാണ് വിഖ്യാത എഴുത്തുകാരനായ തിക്കോടിയന്‍ സമൂഹത്തോട് പറയുന്നത്...

Kathayum Karyavum

₹75.00

Kathayum Karyavum written by Changambuzha Prafullachandran  ,  പ്രശസ്തരായ വ്യക്തികളുടെ ബാല്യകാല കഥകളുടെ പുസ്തകമാണിത്. ചങ്ങമ്പുഴ, ജെസ്സി ഓവൻസ്, പെലെ, വിശ്വനാഥൻ ആനന്ദ്, ഐസക് ന്യൂട്ടൺ, ശ്രീനിവാസ രാമാനുജൻ, സുക്കർബർഗ്, ഹരിപ്രസാദ് ചൗരസ്യ, സ്പിൽബർഗ്, കല്പനചൗള തുടങ്ങിയവരുടെ ജീവിതപരിസരങ്ങൾ പ്രചോദനാത്മകമായ വായനകളായി മാറുന്നു...

Avar moovarum oru mazhavillum

₹170.00

Avar moovarum oru mazhavillum Written by Ragunath Paleri  ,  മഴവില്ലിന്‍റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്‍റെ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന നോവല്‍...

Aanakombanu Jaladosham

₹90.00

Aanakombanu Jaladosham written by P.R.Vijayalakshmi , പ്രകൃതി ഒരുക്കിത്തരുന്ന പശ്ചാത്തലത്തിൽ എഴുതിയ കഥ. ചന്ദനക്കാടിന്റെയും കൊട്ടാരം വീടിന്റെയും ഇടയിലൂടെ ആനയും സിംഹവും ഉറുമ്പും മയിലും ഒത്തുകൂടുന്നു. അവർ നഗരത്തിലേക്ക് സ്റ്റഡി ടൂറിനു പോകുന്നു. ഡാൻസ് റിയാലിറ്റി കളിക്കുന്നു. സമ്മേളനം നടത്തുന്നു. മനുഷ്യനന്മയിലേക്കുള്ള വഴി കാണിക്കുന്നു...

Korean Nadodikathakal

₹100.00

Translated by K.S.Venugopal ,  കുട്ടികളുടെ ഭാവനാലോകത്തെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന കഥകൾ. മുത്തശ്ശിക്കഥകളുടെ രൂപഭാവങ്ങൾ. പൗരാണികകാലത്തിന്റെ കൊറിയൻ ശേഷിപ്പുകൾ...

Balamrutham

₹85.00

A book by P.Kunhiraman Nair  ,  ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമന്‍നായരുടെ  'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളില്‍ കുട്ടികള്‍ക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകള്‍. ബാലമനസ്സിന്‍റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്‍റെ കാലഹരണപ്പെടാത്ത മൂശയില്‍ കവി മോഹനരാഗങ്ങളായി വാര്‍ത്തെടുത്തിരിക്കുന്നു...

Cholkavithakal

₹110.00

A book by Kerachan Lakshmanan , കലോത്സവങ്ങളിൽ പാടാനുള്ള ആംഗ്യകവിതകൾ, സംഭാഷണ കവിതകൾ, താളക്കവിതകൾ, കടങ്കവിതകൾ. ആടിപ്പാടാം, ഊഞ്ഞാലാടാം, മുത്തശ്ശിയും കുരുവിയും തവളയും മഴവില്ലും ഭാഷയും കാറ്റുമായി കവിതകൾ കുട്ടികളിലേക്ക്...

Showing 41 to 50 of 97 (10 Pages)