Little Green
Muthachan Paranja Katha
Book by C.G.Santhakumarജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു. വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾ..
Chillakal Poothu Veendum
Book by V.N. Venugopal''ഹരിയെ കാണാതായപ്പോള്‍ ഞാന്‍ പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞതായിരുന്നു. തിരുമേനിയാണതു വിലക്കിയത്. ''തടയരുത്... വരും, അയാള്‍ വരും. വളര്‍ന്നു വലുതായി വലിയ ആളായ ശേഷം അയാള്‍ വരും...'' ഈ പ്രവചനം യാഥാര്‍ത്ഥ്യമായി. ഹരിഗോവിന്ദന്‍ വളര്‍ന്നു വലുതായി ദുഃഖിതര്‍ക്കു പൂമരമായി കാരുണ്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പ്രതീകമായി.....
Jnanapeetajethavu Thakazhi
Book by Payyannur Kunhiramanകേരളീയ ജീവിതത്തിന്റെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠ..
Jnanapeetajethavu - G. Sankarakuruppu
Book by Payyannur Kunhiramanഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയു..
Jnanapeetajethavu - S.K. Pottekkattu
Book by Payyannur Kunjiraman സാഹിത്യകാരനും സഞ്ചാരിയുമായ ശ്രീ. എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികളേയും ജീവിതത്തേയും ഹൃസ്വമായി പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യത്ത..
Viswaprasidha Vettakkathakal
Book by Kiliroor Radhakrishnan , സ്വാതന്ത്ര്യ പൂർവ്വകാലത്ത് ഇന്ത്യൻ വനങ്ങളിൽ നിരവധി യൂറോപ്യൻ മൃഗയ വിനോദങ്ങളിൽ വ്യാപാരിച്ചിരുന്നു . വേട്ടക്കാരനെന്ന നിലക്കും എഴുത്തുകാരനെന്ന നിലക്കും വിഖ്യാതരായ ജിം കോര്പറേറ്റ് , കെന്നത്ത് ആൻഡ്സ് സൺ തുടങ്ങിയവർ മൃഗയ വിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിന് സമ്മാനിച്ചു..
Asaadharana Ganitha Quiz
Book by T.K. Kochunarayanan , ഗണിതം സുഖകരമാക്കാനും ആസ്വാദ്യമാക്കാനും ഉപകരിക്കുന്ന കൈപ്പുസ്തകം . കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും..
Sreeramakrishnan Kathakal
Book by Kathiyalam Aboobakkarഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്..
Sasthralokathile Vanithaprathibhakal
Book by C.G. Santhakumarപുതിയ കാലവും അതിന്റെ മേഖലകളും ഇന്ന് സ്ത്രീകളുടേതു കൂടിയാണ്. പുരുഷനൊപ്പം ഏതു രംഗത്തും മികച്ചു നില്‍ക്കുമ്പോഴും ശാസ്ത്രസാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് അവര്‍ സാമാന്യേന അജ്ഞരാണ്. പതിനൊന്ന് വനിതാ ശാസ്ത്ര പ്രതിഭകളെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം. രചനയിലെ ലാളിത്യം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകവ..
Sari Ettavum Sari
Book by K.K.Vasuഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷ..